ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ (മൂലരൂപം കാണുക)
22:58, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| സ്കൂള്‍ ചിത്രം=18230 5.JPG | | | സ്കൂള്‍ ചിത്രം=18230 5.JPG | | ||
}} | }} | ||
=ചരിത്രം= | |||
സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെല്‍ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂര്‍വികര്‍ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവര്‍ക്കും ഇന്നും വെളിച്ചം പകരുന്നു. | സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെല്‍ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂര്‍വികര്‍ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവര്‍ക്കും ഇന്നും വെളിച്ചം പകരുന്നു. | ||
വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റര് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. | |||
=ഭൌതികസൌകര്യങ്ങള്= | |||
പ്രീ കെ ഇ ആര് കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികള്‍ പ്രവര്‍ത്തിക്കുന്നു. വാടക കെട്ടിടമായതിനാല്‍ | |||
സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാറില്ല. വഖഫ് ഭൂമി ആയതിനാല്‍ സര്‍ക്കാരിലേക്ക് ഈ സ്ഥലം വിട്ടുകൊടുക്കാനും സാധ്യമല്ല. തൊട്ടടുത്ത വിദ്യാലയങ്ങളൊക്കെ സ്വന്തം കെട്ടിടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കണ്ടു ഞങ്ങളുടെ ശിരസ്സു ഭൂമിയോളം താന്നു.ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. സ്ഥലം കണ്ടെത്തിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ ഇരുപതു സെന്റു സ്ഥലം സ്ക്കൂളിനു വേണ്ടി വാങ്ങി.സര്‍ക്കാരിന്റെ | |||
അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി വേഗത്തിലാക്കാന്‍ വിക്കിയിലെ സുഹുത്രുക്കള്‍ ഇടപെട്ടാല്‍ നന്നായിരുന്നു. | |||
=സ്റ്റാഫ്= | |||
1 എച്ച് എം. ശോഭാനകുമാരി .എന്‍ | |||
2 പി. ഹവ്വാ ഉമ്മ , | |||
3 വി. പി .ഉണ്ണികൃഷ്ണന് | |||
4 പി. ലില്ലി | |||
5 കെ .മൈമൂന | |||
6 കെ സുനന്ദ | |||
7 പി .അബ്ദുള്‍ ജബ്ബാര്‍ (അറബിക്) | |||
8 മുഹമ്മദ് പേരൂര്‍ .(പി ടി സി എം ) |