"ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/ ശാസ്ത്രപ്രതിഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==ശാസ്ത്രപ്രതിഭ== 2019- 20 അധ്യയനവർഷത്തെ തനതു പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ശാസ്ത്രപ്രതിഭ==
==ശാസ്ത്രപ്രതിഭ==
[[ചിത്രം:21302-hrudya.jpeg|200px|thumb|ശാസ്ത്രപ്രതിഭ 2019- 20 വിജയി, ഹൃദ്യ. ആർ]]
2019- 20 അധ്യയനവർഷത്തെ തനതു പ്രവർത്തനമായ അവതരിപ്പിച്ച് ഒന്നാണ് ശാസ്ത്രപ്രതിഭ. സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനർ ലില്ലി തോമസ്, ബബിത ബേബി എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ പ്രവർത്തനം സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ ശാസ്ത്രീയ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും ഇത് നിർണായക പങ്കുവഹിക്കുന്നു.

5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570443...1611488" എന്ന താളിൽനിന്ന് ശേഖരിച്ചത്