ജി.എൽ.പി.എസ്. വിളയിൽ (മൂലരൂപം കാണുക)
17:06, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= 18228_1.jpeg | | | സ്കൂള്‍ ചിത്രം= 18228_1.jpeg | | ||
}} | }} | ||
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ കുനിത്തലക്കടവിൽ | |||
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ കുനിത്തലക്കടവിൽ 1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . | |||
സമീപപ്രദേശങ്ങളായ എളങ്കാവ്,മാങ്കടവ്,കോട്ടമ്മൽ എന്നിവിടങ്ങളിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ സ്ഥാപനത്തിനെയാണ്. | സമീപപ്രദേശങ്ങളായ എളങ്കാവ്,മാങ്കടവ്,കോട്ടമ്മൽ എന്നിവിടങ്ങളിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ സ്ഥാപനത്തിനെയാണ്. | ||
വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. | വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
1956 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2006 വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് . | 1956 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2006 വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് . | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |