"ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Jyothistrinity42256 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Lekhadevan സൃഷ്ടിച്ചതാണ്
(ചെ.) (Jyothistrinity42256 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Lekhadevan സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
വരി 2: വരി 2:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''ആമുഖം'''
{{prettyurl|Jyothis Trinity School,Kovur,Varkala}}
{{Infobox School
|സ്ഥലപ്പേര്=കോവൂർ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42256
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037206
|യുഡൈസ് കോഡ്=32141200310
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=2000
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാളയംകുന്ന്
|പിൻ കോഡ്=695146
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=jyotjistrinity@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതി പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സനി. എസ്
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി
|സ്കൂൾ ചിത്രം= 42256 6.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഒരു അൺ എയ്‌ഡഡ്‌ വിദ്യാലയമാണ് ജ്യോതിസ് ട്രിനിറ്റി സ്കൂൾ . കോവൂരിന്റെ ഹൃദയഭാഗത്തു 2000 മുതൽ പ്രവർത്തനം ആരംഭിച്ച ജ്യോതിസ് ട്രിനിറ്റി സ്കൂൾ ഇന്ന് കേരളം സർക്കാരിൻറെ അംഗീകാരത്തോടുകൂടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വർക്കല സബ് ജില്ലയിലെ എൽ. പി .സ്‌കൂളുകളുടെ മുൻനിരപട്ടികയിൽ ഇടം നേടിയിരിക്കുന്നു .അക്കാഡമിക് പ്രവർത്തനങ്ങളിലും പഠന പ്രവർത്തനങ്ങളിലും കലാകായിക മേളകളിലും മികവ് പുലർത്തുന്ന മികച്ച സ്കൂളുകളിൽ ഒന്നായ ഇവിടെ 78 ആൺകുട്ടികളും 61പെൺകുട്ടികളും ആയിട്ട്‌ 149ൽ പരം കുട്ടികൾക്ക് മികച്ച വിദ്യാഭാസം നൽകുന്നു .


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോവൂരിന്റെ ഹൃദയഭാഗത്തായി ജ്യോതിസ് ട്രിനിറ്റി സ്കൂൾ സ്ഥിതിചെയ്യുന്നു .ഏകദേശം ഇരുപത്തിരണ്ടു വർഷങ്ങൾക്ക്  മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്നതും വാഹന സൗകര്യം പോലും ലഭ്യമല്ലാതിരുന്ന ഗ്രാമപ്രദേശമായ കോവൂരിലെ സാധാരണക്കാരായ കുഞ്ഞുങ്ങൾക്ക് വരും തലമുറയിലും ഉപയോഗപ്രദമായ രീതിയിൽ മികച്ച ഇംഗ്ലീഷ് വിദ്യാഭാസം നൽകണമെന്ന ഉദ്ദേശത്തോടുകൂടി [[ജ്യോതിസ് ട്രിനിറ്റി സ്കൂൾ,കോവൂർ,,വർക്കല/ചരിത്രം|അധികവായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
• വിശാലമായ ക്ലാസ്സ്മുറികൾ


• സ്മാർട്ട് ക്ലാസ്സ്റൂം
• കമ്പ്യൂട്ടർ ലാബ്
• ക്ലാസ് ലൈബ്രറി
[[ജ്യോതിസ് ട്രിനിറ്റി സ്കൂൾ,കോവൂർ,,വർക്കല/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
• വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം


• കരാട്ടെ


• ചിത്ര രചന പരിശീലന ക്ലാസുകൾ


== മികവുകൾ ==
== മികവുകൾ ==
ഉപജില്ലാ കലോത്സവം ,ശാസ്ത്രമേള ഇവയിൽ മൂന്നുവർഷമായി തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് .




2019 -2020 അധ്യയനവർഷത്തിൽ പ്രഥമ അധ്യാപകനായ ശ്രീ .സനി .എസിന് മികച്ച അധ്യാപകനുള്ള
കെ .ആർ .എസ് .എം .എ പുരസ്ക്കാരം .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 44: വരി 86:
==വഴികാട്ടി==
==വഴികാട്ടി==


*.വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അഞ്ചു കിലോമീറ്റർ )
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.വർക്കല തീരദേശപാതയിലെ മൈതാനം ബസ്റ്റാന്റിൽ നിന്നും അഞ്ചു കിലോമീറ്റർ
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''..പാരിപ്പള്ളി '''  ബസ്റ്റാന്റിൽ നിന്നും അഞ്ച്  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*പാരിപ്പള്ളി വർക്കല  റോഡ്  പനയറ ജംഗ്ഷനിൽ  നിന്നും രണ്ടു കിലോമീറ്റർ
<br>
<br>
----
----
{{#multimaps:8.768727572780234, 76.74844273901769|zoom=20}}
{{#multimaps:9.021824419570654, 76.59685036858782|zoom=8}}
<!---->
<!--
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569990" എന്ന താളിൽനിന്ന് ശേഖരിച്ചത്