"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,452 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള  തേക്കിന്റെ  നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ്  ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്,  പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു .ഒരു സാംസ്കാരിക കേന്ദ്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ് ഈ ഒരു വിദ്യാലയം. കാലത്തിന്റെ അല്ല മറിച്ച് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട്  ഇവിടുത്തെ  ഓരോ പുൽക്കൊടിക്കും പറയാൻ. ഇന്നും ഈ പൊതുവിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിദ്യാലയങ്ങൾ നമ്മുടെ ജില്ലയിൽ തന്നെ പരിമിതമാണ്.
മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള  തേക്കിന്റെ  നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ്  ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്,  പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു .ഒരു സാംസ്കാരിക കേന്ദ്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ് ഈ ഒരു വിദ്യാലയം. കാലത്തിന്റെ അല്ല മറിച്ച് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട്  ഇവിടുത്തെ  ഓരോ പുൽക്കൊടിക്കും പറയാൻ. ഇന്നും ഈ പൊതുവിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിദ്യാലയങ്ങൾ നമ്മുടെ ജില്ലയിൽ തന്നെ പരിമിതമാണ്.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി.  
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.  


കൂടുതൽ വായിക്കുന്നതിന് [[ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]
ഏറനാട്ടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് ആണ് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്.
 
നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂളിനെ പറ്റി ഒത്തിരി പറയാനും അറിയാനും ഉണ്ട്. വിദ്യാഭ്യാസമാണ് സംസ്കാരത്തിന്റെ ഉറപ്പുള്ള അടിത്തറ എന്ന് തിരിച്ചറിഞ്ഞ നിലമ്പൂർ രാജാക്കന്മാർ വിദ്യാഭ്യാസ പ്രചരണത്തിന് ശരിയായ താല്പര്യം കാണിച്ചു. കോവിലകത്തെയും അവരുടെ ആശ്രിതരുടെയും സവർണ്ണരായ മറ്റു ആളുകളുടേയും കുട്ടികളുടെ പഠിപ്പിനായി ആരംഭിച്ച എഴുത്തുപള്ളിക്കൂടം ആണ് ഇന്നത്തെ ഗവൺമെന്റ് മോഡൽ യുപി സ്കൂളായി പിന്നീട് വികസിച്ചത്. വിദ്യാഭ്യാസം സവർണ്ണർക്ക് മാത്രമല്ല എല്ലാവർക്കും കിട്ടേണ്ട ഒന്നാണ് എന്ന് ബോധ്യമുണ്ടായിരുന്ന അന്നത്തെ വലിയ തമ്പുരാൻ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് വിദ്യാഭ്യാസം സാർവത്രികം ആക്കുക എന്ന ലക്ഷ്യത്തോടെ സ്ഥലവും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാം പ്രതിഫലമൊന്നും വാങ്ങാതെ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രം എന്ന നിബന്ധന വെച്ചു കൊണ്ട് സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു.എഴുത്തുപള്ളിക്കൂടം ആയി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 10 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത്. നാരായണ അടികൾ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്നിങ്ങോട്ട് 32 ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു. കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെൻറ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 24 ക്ലാസ് മുറികളും , ഐടി ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി.ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോ റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അരഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം. 18 ടോയ്‌ലറ്റുകൾ. സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ്ല് എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ് ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിൻറെ വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിൻറെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റി യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട് അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സി എല്ലാം. [[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]]
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെൻറ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 24 ക്ലാസ് മുറികളും , ഐടി ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി.ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോ റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അരഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം. 18 ടോയ്‌ലറ്റുകൾ. സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ്ല് എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ് ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിൻറെ വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിൻറെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റി യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട് അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സി എല്ലാം. കൂടുതലറിയാൻ  [[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569912" എന്ന താളിൽനിന്ന് ശേഖരിച്ചത്