എ.എം.എൽ.പി.എസ്. മുണ്ടക്കുളം (മൂലരൂപം കാണുക)
14:33, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 38: | വരി 38: | ||
ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസ്‌സീ സ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി രായിൻകുട്ടി,പാണാ ളി മമ്മുണ്ണി എന്നിവരും വിദ്യാലയത്തി ന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ് .ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തി ൻെറ ഫലമായി തരണം ചെ യ്തുകൊണ്ട് ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. | ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസ്‌സീ സ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി രായിൻകുട്ടി,പാണാ ളി മമ്മുണ്ണി എന്നിവരും വിദ്യാലയത്തി ന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ് .ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തി ൻെറ ഫലമായി തരണം ചെ യ്തുകൊണ്ട് ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. | ||
2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം. മുതുവല്ലൂർ പഞ്ചായത്തിൽ ഏ റ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P സ്കൂളാണ് നമ്മുടേത് . | 2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം. മുതുവല്ലൂർ പഞ്ചായത്തിൽ ഏ റ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P സ്കൂളാണ് നമ്മുടേത് . | ||
[[ | [[ ഭൗതികസൗകര്യങ്ങള്‍ ]]

==[[ | ==[[1 PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ]]

മൈക്ക് സെറ്റ് | മൈക്ക് സെറ്റ് | ||
* Water Tank | * Water Tank | ||
വരി 52: | വരി 52: | ||
* SOUND BOX | * SOUND BOX | ||
==[[ | ==[[2 സൗകര്യങ്ങള്‍ ]]

* റീഡിംഗ്റൂം | * റീഡിംഗ്റൂം | ||
വരി 63: | വരി 63: | ||
* വിദ്യാരംഗം കലാവേദി | * വിദ്യാരംഗം കലാവേദി | ||
==[[ | ==[[3 സ്കൂൾസ്റ്റാഫ്]]

[[പ്രമാണം:18207_7.jpg|thumb| TEACHERS]] | [[പ്രമാണം:18207_7.jpg|thumb| TEACHERS]] | ||
വരി 78: | വരി 78: | ||
# .നസീബ കെ | # .നസീബ കെ | ||
=== PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍ | ===[[4 PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍ ]]

പ്രവേശനോല്‍സവം | പ്രവേശനോല്‍സവം | ||
ദിനാചരണങ്ങല്‍ | ദിനാചരണങ്ങല്‍ |