"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
[[പ്രമാണം:16038 ഒറിഗാമി.jpg|thumb|'ഒറിഗാമി ]]
[[പ്രമാണം:16038 ഒറിഗാമി.jpg|thumb|'ഒറിഗാമി ]]


വിനോദം എന്നതിലപ്പുറം സമതുലിത മസ്തിഷ്ക വികസനം ലക്ഷ്യമാക്കി കൊണ്ട് ഒറിഗാമി വർക്കുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒറിഗാമി ശില്പശാല നടന്നു. പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ശ്രീമതി. അശ്വതി പി കെ ക്ലാസുകൾ നയിച്ചു. ഒറിഗാമിയിലെ ഓരോ പടിയും ക്ഷമാപൂർവ്വം കൃത്യതയോടെ ചെയ്താൽ മാത്രമേ അതിന് അന്തിമ രൂപം ലഭിയ്ക്കൂ. ഇങ്ങനെയുള്ള പരിശീലനങ്ങളിലുടെ കുട്ടികളുടെ ക്ഷമാശീലത്തെ വളരെയധികം വർദ്ധിപ്പിക്കുവാൻ സാധിച്ചു. അതിലൂടെ അവരുടെ പഠനമികവ് ഉയർത്താനും സാധിക്കുന്നു. ഒറിഗാമി നിർമ്മാണത്തിൽ 8 എ ക്ലാസിൽ പഠിക്കുന്ന ഹരിതീർത്തിന്റെ കരവിരുത് പ്രശംസനീയമാണ്.
<p style="text-align:justify"> <big>വിനോദം എന്നതിലപ്പുറം സമതുലിത മസ്തിഷ്ക വികസനം ലക്ഷ്യമാക്കി കൊണ്ട് ഒറിഗാമി വർക്കുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒറിഗാമി ശില്പശാല നടന്നു. പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ശ്രീമതി. അശ്വതി പി കെ ക്ലാസുകൾ നയിച്ചു. ഒറിഗാമിയിലെ ഓരോ പടിയും ക്ഷമാപൂർവ്വം കൃത്യതയോടെ ചെയ്താൽ മാത്രമേ അതിന് അന്തിമ രൂപം ലഭിയ്ക്കൂ. ഇങ്ങനെയുള്ള പരിശീലനങ്ങളിലുടെ കുട്ടികളുടെ ക്ഷമാശീലത്തെ വളരെയധികം വർദ്ധിപ്പിക്കുവാൻ സാധിച്ചു. അതിലൂടെ അവരുടെ പഠനമികവ് ഉയർത്താനും സാധിക്കുന്നു. ഒറിഗാമി നിർമ്മാണത്തിൽ 8 എ ക്ലാസിൽ പഠിക്കുന്ന ഹരിതീർത്തിന്റെ കരവിരുത് പ്രശംസനീയമാണ്.</big> </p>
 
 
 


==കുപ്പയിലെ മാണിക്യം : മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ ശില്പശാല==   
==കുപ്പയിലെ മാണിക്യം : മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ ശില്പശാല==   
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567434" എന്ന താളിൽനിന്ന് ശേഖരിച്ചത്