"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 ഡിസംബർ 2016
വരി 1: വരി 1:
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
=== ജി.എം.എല്‍.പി.എസ്.തവനൂര്‍ ===
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തവനൂര്‍
| സ്ഥലപ്പേര്= തവനൂര്‍
വരി 26: വരി 26:
}}
}}
1925 ല്‍ തവനൂര്‍ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദര്‍ഭത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ സ്വന്തം വീട്ടു മുറ്റത്ത്  വാടകകെട്ടിടം പണിത് സ്കൂള്‍ അവിടേക്കു മാറ്റുകയുണ്ടായി.അത്

പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂള്‍ മാനേജര്‍ നല്‍കിയ 20.5 സെന്‍റ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോള്‍ 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഉള്ളടക്കം [മറയ്ക്കുക]  

== ചരിത്രം ==
== ചരിത്രം ==
തവനൂര്‍ പ്രദേശത്തെ വിദ്യഭ്യാസ  പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എല്‍.പി.സ്കൂള്‍.  അത് തവനൂരിന്റെ ഹൃത്തടത്തില്‍ശോഭിക്കുന്ന വിളക്കായി  തിളങ്ങി നില്‍ക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂര്‍.ജി.എം .എൽ .പി .സ്കൂൾ  പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങള്‍ പിന്നിട്ടു. .

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156735" എന്ന താളിൽനിന്ന് ശേഖരിച്ചത്