"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരം തെറ്റ്
(അക്ഷരതെറ്റ്)
(അക്ഷരം തെറ്റ്)
വരി 73: വരി 73:
നാട്ടുകാരുടെ സഹകരണവും സിസ്റ്റേഴ്സിന്റെ സേവനവും അധ്യാപകരുടെ കഠിനപ്രയത്നവും ഈ വിദ്യാനികേതത്തെ ഹൈസ്കൂൾ തലത്തിലേക്ക്  ഉയർത്തണമെന്ന ഏവരുടേയും സ്വപ്നം പൂവണിയിക്കുന്നതിന് വേദിയൊരുക്കി. 1966-ൽ വിദ്യാലയത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് നിയമിതമായ ധീരയും ദീർഘവീക്ഷണമതിയും കർമ്മകുശലയുമായ സി.പ്രോസ്പർ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപിക. മൂന്നുനിലകളിലായി ഉയർന്ന സ്കൂൾ കെട്ടിടവും ഭൌതികരംഗത്തും കലാകായികരംഗത്തും കൈവന്ന നേട്ടങ്ങളും സിസ്റ്ററുടെ നയതന്ത്രത്തിന്റെ പരിണതഫലമായിരുന്നു. ഉന്നതനിലവാരമുളള വിദ്യാലയങ്ങളുടെ പട്ടികയിലേയ്ക്ക്  തൃശ്ശൂർ ഹോളിഫാമിലി ചുവടുവച്ചുയർന്നു. തിരുകുടുംബസന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ

ജനറലായ മദർ അനസ്താസിയ 1976-ൽ ഹോളിഫാമിലിയുടെ ചുക്കാൻപിടിച്ചപ്പോൾ എൽ.പി.ഇംഗ്ളീഷ്  മീഡിയം വിദ്യാലയത്തിന് രൂപകൽപനനൽകിയെന്നത്  വിദ്യാലയചരിത്രത്തിന്റെ വളർച്ചയുടെ വിസ്മരിക്കാനാവാത്ത പാതയായിരുന്നു 1979-ൽ ഹെഡ്മിസ് ട്രസായി ചാർജ്ജെടുത്ത സി.സിപ്രിയാൻ ഈ ഉദ്യ മത്തെ പൂർത്തീകരിക്കുന്നതിൽ തല്പരയായി.

1982-ൽ ഹോളിഫാമിലിയുടെ സാരഥിയായി കടന്നുവന്ന സി.ഫ്ളാവിയയുടെ സംഭാവനകളിൽ ഒന്നായിരുന്നു, വിദ്യാലയതിരുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഓപ്പൺ സ്റ്റേജ്. ആദ്യ മായി ഹോളിഫാമിലിവിദ്യാലയത്തെ S.S.L.C. റാംകിനാൽ അലംകരിച്ചത് 1985-ൽ കുമാരി.കവിത കെ.എസ്. ആയിരുന്നു. വിദ്യാലയനാമധേയത്തെ താരശോഭയുളളതാക്കിതീർത്ത ഈ രണ്ടാം റാംകിന്റെ  ലബ്ധി ആഹ്ളാദത്തിന്റെ - കൃതജ്ഞയുടെ - പുണ്യ മുഹൂർത്തമായി ചരിത്രത്താളുകളിൽ വിരാജിതമായി. 1986-ൽ കരഗതമായ 100 മേനി വിജയം വിദ്യാലയത്തെ ഔന്നത്യ ത്തിന്റെ സോപാനത്തിലേക്കുയർത്തി. കൌമാരത്തിന്റെ തിളക്കത്തിൽ എത്തിനിൽക്കുന്ന വിദ്യാലയത്തിന്റെ ചുക്കാൻ പിടിക്കാൻ 1987-ൽ എത്തിച്ചേർന്ന സി.ഗ്രേഷ്യസ് ഉന്നതിയിൽനിന്നും ഉന്നതിയിലേയ്ക്ക്  ഈ സരസ്വതീക്ഷേത്രത്തെ ആനയിക്കുകയായിരുന്നു. സിൽവർ ജൂബിലിയുടെ നിറപ്പകിട്ടിൽ വിദ്യാനികേതനത്തെ അണിയിച്ചൊരുക്കി ജൂബിലി സ്മാരകമായി മുന്നുനില കെട്ടിടം പണികഴിപ്പിക്കുന്നതിന് സിസ്റ്ററിനു സാധിച്ചു. ശാന്തഗംഭീരമായി കടന്നുവന്ന സി.വലൻസിയ ഹോളിഫാമിലിയെ വീണ്ടും ഭൗതികമായി ആത്മീയമായും പണിതുയർത്തുന്നതിൽ ഉത്സുകയായി. ഓപ്പൺ സ്റ്റേജിനോടു ചേർന്ന് ക്ലാസുമുറികൾ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു.  
1982-ൽ ഹോളിഫാമിലിയുടെ സാരഥിയായി കടന്നുവന്ന സി.ഫ്ളാവിയയുടെ സംഭാവനകളിൽ ഒന്നായിരുന്നു, വിദ്യാലയതിരുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഓപ്പൺ സ്റ്റേജ്. ആദ്യമായി ഹോളിഫാമിലിവിദ്യാലയത്തെ S.S.L.C. റാംകിനാൽ അലംകരിച്ചത് 1985-ൽ കുമാരി.കവിത കെ.എസ്. ആയിരുന്നു. വിദ്യാലയനാമധേയത്തെ താരശോഭയുളളതാക്കിതീർത്ത ഈ രണ്ടാം റാംകിന്റെ  ലബ്ധി ആഹ്ളാദത്തിന്റെ - കൃതജ്ഞയുടെ - പുണ്യ മുഹൂർത്തമായി ചരിത്രത്താളുകളിൽ വിരാജിതമായി. 1986-ൽ കരഗതമായ 100 മേനി വിജയം വിദ്യാലയത്തെ ഔന്നത്യ ത്തിന്റെ സോപാനത്തിലേക്കുയർത്തി. കൌമാരത്തിന്റെ തിളക്കത്തിൽ എത്തിനിൽക്കുന്ന വിദ്യാലയത്തിന്റെ ചുക്കാൻ പിടിക്കാൻ 1987-ൽ എത്തിച്ചേർന്ന സി.ഗ്രേഷ്യസ് ഉന്നതിയിൽനിന്നും ഉന്നതിയിലേയ്ക്ക്  ഈ സരസ്വതീക്ഷേത്രത്തെ ആനയിക്കുകയായിരുന്നു. സിൽവർ ജൂബിലിയുടെ നിറപ്പകിട്ടിൽ വിദ്യാനികേതനത്തെ അണിയിച്ചൊരുക്കി ജൂബിലി സ്മാരകമായി മുന്നുനില കെട്ടിടം പണികഴിപ്പിക്കുന്നതിന് സിസ്റ്ററിനു സാധിച്ചു. ശാന്തഗംഭീരമായി കടന്നുവന്ന സി.വലൻസിയ ഹോളിഫാമിലിയെ വീണ്ടും ഭൗതികമായി ആത്മീയമായും പണിതുയർത്തുന്നതിൽ ഉത്സുകയായി. ഓപ്പൺ സ്റ്റേജിനോടു ചേർന്ന് ക്ലാസുമുറികൾ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു.  

1996 ൽ കർമ്മശേഷിയുടെ പര്യായമായ സി.സെബി വിദ്യാലയത്തിൻറെ സാരഥിയാിയി. IT പഠനം കാര്യക്ഷമമാക്കുന്നതിന്, കന്പ്യൂട്ടർ ബ്ലോക്ക് പണികഴിപ്പിക്കുന്നതിന് , MP Fund ഉം അഭ്യുദയകാംക്ഷികളുടേയും രക്ഷിതാക്കളുടേേയും ഔദാര്യപൂർവ്വമായ സഹായങ്ങളും ഉപയുക്തമാക്കി. 1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ  റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.  

295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567001" എന്ന താളിൽനിന്ന് ശേഖരിച്ചത്