തിരുത്തലിനു സംഗ്രഹമില്ല
('എൽ.പി,യു.പി,എച്ച്.എസ് എസ്.ആർ.ജി കൂടി ഗൃഹസന്ദർശന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എൽ.പി,യു.പി,എച്ച്.എസ് എസ്.ആർ.ജി കൂടി ഗൃഹസന്ദർശനം, ക്ലാസ് | എൽ.പി,യു.പി,എച്ച്.എസ് എസ്.ആർ.ജി കൂടി ഗൃഹസന്ദർശനം, ക്ലാസ് അസ്സസ്സ്മെൻറ് എന്നിവ നടത്തി.56 മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ പരീക്ഷകൾക്കും എ പ്ലസ് ലഭിച്ച 76 കുട്ടികൾക്ക് അവരുടെ വീടുകളിൽ ചെന്ന് മധുരം നൽകി.ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു.ലൈബ്രറി പുസ്തകം തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ രക്ഷകർത്താക്കൾ വന്നു വാങ്ങി. കുട്ടികൾ അത് വായിച്ചു കുറിപ്പുകൾ തയ്യാറാക്കി.കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ,നോട്ടുബുക്കുകൾ ഉൾപ്പെടെ രക്ഷകർത്താക്കൾ സ്കൂളിൽ എത്തിച്ചു അധ്യാപകർ പരിശോധിച്ച് നൽകി. |