"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം (മൂലരൂപം കാണുക)
18:32, 9 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2022→വിദ്യാരംഗം കലാസാഹിത്യവേദി 2022-2023
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
< | വിദ്യാരംഗം കലാസാഹിത്യവേദി | ||
< | ==വിദ്യാരംഗം കലാസാഹിത്യവേദി 2022-2023== | ||

2022- 23 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ലൈബ്രറി കൗൺസിലിന്റെയും ഉദ്ഘാടനം 20 6 2022 തിങ്കളാഴ്ച നിർവഹിക്കപ്പെട്ടു. മെറ്റിൽ മേരി ടീച്ചറിൻ്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടെസ് ജോസഫ് ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് സഫ്നാ നസ്റിൻ ഒരു പുസ്തകാസ്വാദനവും യുപി വിഭാഗത്തിൽ നിന്ന് നീരജ ഒരു ലളിതഗാനവും അവതരിപ്പിക്കുകയുണ്ടായി. എൽ പി വിഭാഗത്തിൽ നിന്നുള്ള 'പുസ്തകങ്ങളിൽ എന്തുണ്ട്' എന്ന സുഹാനയുടെ കവിത അത്യന്തം ഹൃദ്യമായിരുന്നു. അസിസ്റ്റൻറ് സ്കൂൾ ലീഡർ ക്രിസ്മ മരിയ ജോസിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു തുടർന്നുള്ള ദിവസങ്ങളിൽ അസംബ്ലിയോട് അനുബന്ധിച്ച് പത്രവാർത്തകളെ ആസ്പദമാക്കിയുള്ള ചോദ്യോത്തരി ഉൾപ്പെടുത്തി . കഥാരചന കവിതാരചന ഉപന്യാസ രചന ചിത്രരചന സാഹിത്യ ക്വിസ് എന്നീ മേഖലകളിൽ മത്സരം നടത്തി വിജയികളെ കണ്ടെത്തി വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വായന പുസ്തകം ലഭ്യമാക്കി അതിൽ വായന മാസം അവസാനിക്കുന്നത് വരെ ഒരു ദിവസം ഒരു സാഹിത്യകാരൻ എന്ന നിലയിൽ കുട്ടികൾ വിവരങ്ങൾ ശേഖരിച്ചു . എല്ലാ ക്ലാസ് മുറികളിലും വായന മൂല സജ്ജമാക്കി. ഇഷ്യൂ രജിസ്റ്റർ സ്റ്റോക്ക് രജിസ്റ്റർ എന്നിവ തയ്യാറാക്കി.

==വിദ്യാരംഗം കലാസാഹിത്യവേദി 2021-2022== | |||

ജൂൺ മാസത്തിൽ വായനാവാരത്തോടനനുബന്ധിച്ചു വായനാകുറിപ്പ് തയ്യാറാക്കൽ, എന്റെ ലൈബ്രറി, പ്ലക്കാർഡ് നിർമ്മാണം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രത്തെ അനുകരിക്കൽ, ഇഷ്ടപ്പെട്ട എഴുത്തുകാരൻ, കൊളാഷ് നിർമാണം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു ചെയ്തു. ആഗസ്റ്റ് മാസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതല രചനാമത്സരങ്ങൾ നടന്നു. തെരഞ്ഞെടുക്കപ്പെട്ട കഥ, കവിത, ചിത്രം, ആസ്വാദനക്കുറിപ്പ് തുടങ്ങിയ രചനാമത്സരങ്ങളും കാവ്യാലാപനം, നാടൻപാട്ട് എന്നിവയുടെ വീഡിയോകളും ഓഗസ്റ്റ് 16 ന് എ ഇ ഒ യിൽ സമർപ്പിച്ചു. നവംബർ 1 ന് സ്കൂൾ തുറന്ന ദിവസം പ്രവേശനോത്സവവും കേരളപ്പിറവിദിനവും വിദ്യാരംഗത്തിന്റെ കീഴിൽ മനോഹരമായി സംഘടിപ്പിച്ചു. തുടർന്നുള്ള മാസങ്ങളിൽ സ്കൂൾ അസംബ്ലിയിൽ സാഹിത്യകാരന്മാരുടെ ചരമദിനം, ജന്മദിനം എന്നിവയുമായി ബന്ധപ്പെട്ട് ലഘുവിവരണം അവതരിപ്പിക്കുന്നുണ്ട്.

==വിദ്യാരംഗം കലാസാഹിത്യവേദി 2018-2019== | |||
[[പ്രമാണം:Vidhya1_43065.JPG|thumb||left|വായനാമണിക്കൂർ]] | [[പ്രമാണം:Vidhya1_43065.JPG|thumb||left|വായനാമണിക്കൂർ]] | ||
[[പ്രമാണം:Magazines.JPG|thumb||right|വ്യക്തിഗത മാഗസിൻ]] | [[പ്രമാണം:Magazines.JPG|thumb||right|വ്യക്തിഗത മാഗസിൻ]] | ||

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സെന്റ് ഫിലോമിനാസിലും പ്രവർത്തിച്ചുവരുന്നു. എല്ലാവർഷവുമെന്നതുപോലെ 2018-2019 ലും വായനാവാരത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്‌ഘാടനവും നടന്നു. സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ഇക്കൊല്ലം വ്യത്യസ്തമായി വ്യക്തിഗത മാഗസിൻ നിർമാണ മത്സരം സംഘടിപ്പിച്ചു.സ്ത്രീ എന്നതായിരുന്നു വിഷയം.