"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി  ചെയ്യുന്ന ഒരു  സ൪ക്കാ൪ വിദ്യാലയമാണ് <font color=red> '''അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' </font color>.  മലയാള വ൪ഷം 1085-ാംആണ്ടിൽ തെക്കൂട്ട് മഠത്തിൽ കുഞ്ഞൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഘട്ടംഘട്ടമായി വളർന്ന് ഇന്നത്തെ നിലയിൽ എത്തി ചേർന്നത്. ഈ വിദ്യാലയം തൃശ്ശൂർ‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു.
തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി  ചെയ്യുന്ന ഒരു  സ൪ക്കാ൪ വിദ്യാലയമാണ് '''അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' .  മലയാള വ൪ഷം 1085-ാംആണ്ടിൽ തെക്കൂട്ട് മഠത്തിൽ കുഞ്ഞൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഘട്ടംഘട്ടമായി വളർന്ന് ഇന്നത്തെ നിലയിൽ എത്തി ചേർന്നത്. ഈ വിദ്യാലയം തൃശ്ശൂർ‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് അഞ്ചേരി ദേശത്തുള്ളവർക്ക് പഠിക്കാനായി രൂപം കൊണ്ട കുടിപള്ളിക്കൂടം.ജാതി മത ഭേദമില്ലാതെ എല്ലലാവർക്കും വിദ്യ അഭ്യസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചു.
ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് അഞ്ചേരി ദേശത്തുള്ളവർക്ക് പഠിക്കാനായി രൂപം കൊണ്ട കുടിപള്ളിക്കൂടം.ജാതി മത ഭേദമില്ലാതെ എല്ലലാവർക്കും വിദ്യ അഭ്യസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചു.
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565045" എന്ന താളിൽനിന്ന് ശേഖരിച്ചത്