|
|
വരി 1: |
വരി 1: |
| {{prettyurl|St Augustine H S S Aroor|}}
| |
| {{PHSSchoolFrame/Header}}
| |
| {{Infobox School
| |
| |സ്ഥലപ്പേര്=സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ
| |
| |വിദ്യാഭ്യാസ ജില്ല=ചേർത്തല
| |
| |റവന്യൂ ജില്ല=ആലപ്പുഴ
| |
| |സ്കൂൾ കോഡ്=34004
| |
| |എച്ച് എസ് എസ് കോഡ്=04064
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=Q87477498
| |
| |യുഡൈസ് കോഡ്=32111001007
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1952
| |
| |സ്കൂൾ വിലാസം=അരൂർ
| |
| |പോസ്റ്റോഫീസ്=അരൂർ
| |
| |പിൻ കോഡ്=688534
| |
| |സ്കൂൾ ഫോൺ=0478 2873311
| |
| |സ്കൂൾ ഇമെയിൽ=34004alappuzha@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=തുറവൂർ
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =
| |
| |വാർഡ്=19
| |
| |ലോകസഭാമണ്ഡലം=ആലപ്പുഴ
| |
| |നിയമസഭാമണ്ഡലം=അരൂർ
| |
| |താലൂക്ക്=ചേർത്തല
| |
| |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
| |
| |ഭരണവിഭാഗം=എയ്ഡഡ്
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=
| |
| |പഠന വിഭാഗങ്ങൾ2=യു.പി
| |
| |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| |
| |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=5 മുതൽ 12 വരെ
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=733
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=597
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=1781
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=65
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1781
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=65
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1781
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=65
| |
| |പ്രിൻസിപ്പൽ=ഷാജി വി ജെ
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=മേഴ്സി ജോസഫ് എം
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=ജോളി കെ എ
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=രേഖ മണികണ്ഠൻ
| |
| |സ്കൂൾ ചിത്രം=augustines.jpg|
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| ചേർത്തലയിലെ അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അരൂർ സെൻറ് അഗസററിൻസ് എച്ച്.എസ്സ്.എസ്സ്.
| |
| എൽ. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് വിഭാഗങ്ങളിലായി രണ്ടായിരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തിവരുന്നു.
| |
|
| |
| == ചരിത്രം ==
| |
| 1923 മെയ് മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയർത്തപ്പെട്ടു .
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| . മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
| |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| ഈ വർഷം എട്ട് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സുകളാക്കി.
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| <font color=green><b>
| |
| * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
| </b></font color>
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * സോപ്പ് നിർമ്മാണം
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
|
| |
| == മാനേജ്മെന്റ് ==
| |
| കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും ഫാ.ജോപ്പി കൂട്ടുങ്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക മഴ്സി ജോസഫ് .എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഷാജി വി.ജെ ആണ്.
| |
|
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| |
| ഇവിടെഎഴുതുക
| |
| '''ഇ.ടി.എബ്രാഹം ,
| |
| കെ.ജെ.മാനുവെൽ,
| |
| പി.ജെ.പോൾ,
| |
| വി.ആർ .രാജൻ ബാബു,
| |
| എം.എ.വർഗീസ്,
| |
| മാർഗ്രറ്റ്ജെ,
| |
| പി. എക്സ്.ആന്റണി,
| |
| എ.ജെ അലക്സി,
| |
| എം..എക്സ്.അഗസ്റ്റിൻ ,
| |
| ഫിൽസി.എം.എ,
| |
| ഇ.വി.ജോൺ ജുഡ്,
| |
| എ.ക്സ് എലിസബത്ത്,
| |
| ആനി കെ എ
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *ഡോ .എസ് സോമനാഥ്-ഐ.എസ്. ആർ .ഒ. ചെയർമാൻ
| |
| ഡോ .കൊടുവേലി ശിവദാസൻ,ഡോ.ജോർജ് കെ.എ. സി.എം.ഒ.ഗവ.ഹോസ്പിറ്റൽ,അരൂക്കുറ്റി, ഡോ.ആന്റണി കെ.ജെ. അനസ്തേഷ്യസ്റ്റ് വണ്ടാനം,
| |
| ഡോ.സജീവ് ജോർജ് മെഡിക്കൽ ഓഫീസർ കോട്ടയം മെഡിക്കൽ കോളേജ്,
| |
| അഡ്വ.അലക്സ് ആന്റണി സെബാസ്റ്റ്യൻ ഹൈക്കോടതി,
| |
| ജെനിൻ ജോബ് ചീഫ് എഡിറ്റർ മനോരമ കോഴിക്കോട് ബ്യൂറോ,
| |
| സജീവ് എസ് ഡെപ്യൂട്ടി തഹസിൽദാർ തിരുവനന്തപുരം,
| |
| അഡ്വ.ബിജു ഓം നാഥ് ഹൈക്കോടതി,
| |
| അഡ്വ.ശ്രീരാഗ്.ഹൈക്കോടതി,പി.പത്മകുമാർ ഡെപ്യൂട്ടി കളക്ടർ,
| |
| കെ.എം. വിൻസെന്റ് ഐ ഐ ടി,ശ്രീമതി ബി. രത്നമ്മ അരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്,
| |
| ജി.നന്ദകുമാർ മുൻ വൈസ് പ്രസിഡന്റ് അരൂർ ഗ്രാമപഞ്ചായത്ത്,അഡ്വ.രാഖി ആന്റണി അരൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് .
| |
|
| |
| ==വഴികാട്ടി==
| |
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
|
| |
| * NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
| |
| |----
| |
|
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.87581,76.30337|zoom=20}}
| |
| <!--visbot verified-chils->-->
| |