"പി ടി എം എച്ച് എസ്, തൃക്കടീരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(fecility)
 
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1995 ജൂലൈ 5 ന്‌ എട്ടാം ക്ലാസിൽ 103 കുട്ടികളുമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ തുടക്കം. 1996 ജനുവരി-1 ന് ഓടിട്ട 4 ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു.അതോടൊപ്പം പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും നടത്തി.1996 - 1997 അദ്ധ്യയന വർഷത്തിൽ 8 ക്ലാസ്സ് റൂമുകൾ പുതുതായി നിർമ്മിച്ചു.

6,469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563091" എന്ന താളിൽനിന്ന് ശേഖരിച്ചത്