എൽ .പി .എസ്സ് .കിഴക്കൻ ഓതറ (മൂലരൂപം കാണുക)
13:22, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 68: | വരി 68: | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്. സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു | പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്. സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു | ||
== ചരിത്രം == | ==ചരിത്രം== | ||
ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക് ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു.ഇവരുടെ ഉടമസ്ഥതയിൽ തന്നെ ഈ പുരയിടത്തിൽ എൽ.പി.എസ് കിഴക്കനോതറ എന്ന ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യകാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളായിരുന്നു ഉണ്ടായിരുന്നത്.ഒന്ന്,രണ്ടു ക്ലാസുകൾ ഷിഫ്റ്റ് രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.സ്കൂൾ റെഗുലറൈസ് ചെയ്തതിനു ശേഷം പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കെ.എൻ കേശവപിള്ള ആയിരുന്നു.ഒന്നിൽ കൂടുതൽ ഡിവിഷനുകളിലായി ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.ഗതാഗത സൗകര്യം വളരെ കുറവുള്ള സ്ഥലമായിട്ടും ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ കുട്ടികൾ ഇവിടെ എത്തിച്ചേർന്നിരുന്നു.ആദ്യകാലത്തു ഓല മേഞ്ഞിരുന്ന സ്കൂൾ കെട്ടിടം ഘട്ടം ഘട്ടമായി വികസിച്ചിരുന്നു.നിലവിൽ രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.കോളാട്ടിൽ സ്കൂൾ എന്നും ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |