"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37: വരി 37:


=== '''''സുരീലി ഹിന്ദി''''' ===
=== '''''സുരീലി ഹിന്ദി''''' ===
ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്  സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത്സ്കൂ ശ്രീമതി നഫീസ ടീച്ചറാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന്  ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.
ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്  സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന്  ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.


== '''''ഹിന്ദി ക്ലബ് 2021-22''''' ==
== '''''ഹിന്ദി ക്ലബ് 2021-22''''' ==
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558270" എന്ന താളിൽനിന്ന് ശേഖരിച്ചത്