"എ.എൽ.പി.എസ്.കള‍ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{prettyurl| A. L. P. S. Kalur}}
മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കളൂർ
| സ്ഥലപ്പേര്= കളൂർ
വരി 23: വരി 19:
|പോസ്റ്റോഫീസ്=പുതുപ്പള്ളി
|പോസ്റ്റോഫീസ്=പുതുപ്പള്ളി
|പിൻ കോഡ്=676102
|പിൻ കോഡ്=676102
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0494 2080212
|സ്കൂൾ ഇമെയിൽ=alpskaloor@gmail.com
|സ്കൂൾ ഇമെയിൽ=alpskaloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 30:
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
|ഭരണവിഭാഗം=മേനേജ്മെന്റ്
|ഭരണവിഭാഗം=മേനേജ്മെന്റ്
|സ്കൂൾ വിഭാഗം=lp
|സ്കൂൾ വിഭാഗം=LP
|പഠന വിഭാഗങ്ങൾ1=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 42: വരി 38:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=119
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-10=151
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമി പി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രേമി പി
|പ്രധാന അദ്ധ്യാപകൻ=ബിനോയ് പോൾ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എം എൻ
|പി.ടി.എ. പ്രസിഡണ്ട്=ശാരി
|എം.പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എം എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി കെ ജി
|സ്കൂൾ ചിത്രം=19728-SchoolPhoto.jpg
|സ്കൂൾ ചിത്രം=19728-SchoolPhoto.jpg
|size=350px
|size=350px
വരി 66: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 




== ചരിത്രം ==
== ചരിത്രം ==
                  1 979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം
1979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം. [[എ.എൽ.പി.എസ്.കളൂർ /ചരിത്രം|കൂടുതൽ കാണാൻ]]
                മരവന്ത എന്ന സ്ഥലത്താണ് ആദ്യം വിദ്യാലയം ആരംദിക്കാൻ തീരുമാനിച്ചതെിലും അവിടെ സ്കൂളിന് സ്ഥലം നൽകാൻ ആരും തയ്യാറാകാത്തിനാൽ അന്നത്തെ എം.എൽ. എ ആയിരുന്ന ബഹു .പി.ടി കൂഞ്ഞുട്ടിഹാജിയുടെ നേതൃത്യത്തിൽ കളൂരിലെ പ്രമുഖരും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ഓത്തുചേർന്ന്, പുരോഗമനചിന്തയും ദീർഘവീക്ഷണവും അതിലുപരി ദേശസ്നേഹിയുമായ ഉള്ളാട്ടിൽ അസൈനാർ എന്ന മഹത് വ്യക്തിയെ സമീപിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സീമന്തപുത്രനായ മുഹമ്മദ് എന്ന ബാവയുടെ പേരിലുള്ള 40 cent സ്ഥലത്ത് സ്കൂൾ ആരംഭിക്കാൻ അനുവാദം തരികയും ചെയ്തു അങ്ങനെ 1979 june ൽ കളൂർ എ.എൽ.പി സ്കൂൾ യാതാർത്ഥ്യമായി.പീന്നിട് സ്കൂളിന് വേണ്ടി 60 cent സ്ഥലം കൂടി വാങ്ങി ഇപ്പോൾ 1 ​ഏക്കർ സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് 1974 മുതൽ ഇന്നുവരെ ശ്രീ.മുഹമ്മദ് എന്ന ബാവ തന്നെയാണ് സ്കൂളിൻ മാനേജർ.
                  T.N മൊയ്തീൻമാസ്റ്റർ ഹെഡ്മാസ്റ്ററും അഹമ്മദ് സഹ അധ്യാപകനുമായി ആരംഭിച്ച വിദ്യാലയം 1982-83 വർഷത്തിൽ 1മുതൽ 4 -ാംതരം വരെ 2 ഡിവിഷനുകൾ വീതമുള്ള ഓരു പ്രൈമറി വിദ്യാലയമായി ഉയർന്നു. ഇന്നും ഓരോ ക്ലാസിലും 2 ‍‍‍ഡിവിഷനുകൾ വീതം നിലനിൽക്കുന്നു.
                  സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായി വളരെ പിന്നോക്ക നിലനിൽക്കുന്ന ഓരു പ്രദേശമാണ് കളൂർ. മത്സ്യബന്ധനവും പാൽക്കച്ചവടവും കൂലിപ്പണിയുമാണ് ഇവിടെത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ.ഇവിടെ നിന്ന് ഉപരിപഠനത്തിനായി കുട്ടികൾക്ക് 3km നടന്ന് പുറത്തൂർ G.U.P സ്കൂളിനേയും ചമ്രവട്ടം G.U.P സ്കൂളിനേയും ആശ്രയിക്കേണ്ടി വരുന്നു.
              ഏറെ പ്രയാസങ്ങൾക്കിടയിലും വിദ്യാദ്യാസപരമായി നാടിനെ പുരോഗതിയിലേക്ക് ഉയർത്താൻ ഇവിടത്തെ തലമുറയ്ക്കായിട്ടുണ്ട്.ഇന്ന് 1 മുതൽ 4ാം തരം വരെ  197 വിദ്യാർത്ഥി വിദ്യാർത്ഥികളും 3 പ്രീ-പ്രൈമറി ക്ലാസുകളിലായി 75 കുട്ടികളും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.
                പുറത്തൂർ പഞ്ചായത്തിലെ 7,8,9,10,11 വാർഡുകളിലെ വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സരസ്വതി ക്ഷേത്രം പഠന നിലവാരത്തിലും കലാ-കായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 77:
ബാത്ത്റൂമ് സൗകര്യം,
ബാത്ത്റൂമ് സൗകര്യം,
എല്ലാ ക്ലാസിലും ബെഞ്ചും ഡസ്ക് എന്നിവയുമുണ്ട്.
എല്ലാ ക്ലാസിലും ബെഞ്ചും ഡസ്ക് എന്നിവയുമുണ്ട്.
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനഅദ്ധ്യാപകർ
!കാലയളവ്
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം, അസംബ്ലി, ദിനാചരണം,കംമ്പ്യൂട്ടർപഠനം,പിന്നോക്കകാർക്ക് പ്രത്യേക ക്ലാസുകൾ,ക്വിസ് മത്സരങ്ങൾ,എൽ.എസ്.എസ് കോച്ചിങ് ക്ലാസുകൾ,സ്കൂൾ വാർഷികം
പ്രവേശനോത്സവം, അസംബ്ലി, ദിനാചരണം,കംമ്പ്യൂട്ടർപഠനം,പിന്നോക്കകാർക്ക് പ്രത്യേക ക്ലാസുകൾ,ക്വിസ് മത്സരങ്ങൾ,എൽ
 
.എസ്.എസ് കോച്ചിങ് ക്ലാസുകൾ,സ്കൂൾ വാർഷികം


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
വരി 96: വരി 107:
കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
==വഴികാട്ടി==
==വഴികാട്ടി==
നിരവധി അധ്യാപകരും രക്ഷിതാക്കളും ഈ സ്ഥാപനത്തിന്റെ വളർച്ചക്കായി സഹായിച്ചിട്ടുണ്ട്
 
{{#multimaps: 10°48'10.2"N, 75°55'52.6"E| zoom=18 }}
{{Slippymap|lat= 10°48'10.2"N|lon= 75°55'52.6"E|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558139...2529248" എന്ന താളിൽനിന്ന് ശേഖരിച്ചത്