സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി (മൂലരൂപം കാണുക)
11:21, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 74: | വരി 74: | ||
ചരിത്രത്തിന്റെ ഏടുകളിൽ കണ്ണോടിക്കുമ്പോൾ ഐതിഹാസികങൾ ആയ ഒരായിരം വീരഗാഥാകളുമായി ഈ കടലോര ഗ്രാമം നിലകൊള്ളുന്നു. ഭാരതത്തിന്റെ ചരിത്രം മാറ്റി മറിക്കാനും തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് അധികാരക്കൊടി പാറിക്കാനും പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്പിയൻ ശക്തികൾക്ക് ഒരു കാലത്തു താവളം ആയിരുന്നു. ഏകദേശം 15 നൂറ്റാണ്ടിന്റെ അന്ത്യത്തോട് | ചരിത്രത്തിന്റെ ഏടുകളിൽ കണ്ണോടിക്കുമ്പോൾ ഐതിഹാസികങൾ ആയ ഒരായിരം വീരഗാഥാകളുമായി ഈ കടലോര ഗ്രാമം നിലകൊള്ളുന്നു. ഭാരതത്തിന്റെ ചരിത്രം മാറ്റി മറിക്കാനും തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് അധികാരക്കൊടി പാറിക്കാനും പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്പിയൻ ശക്തികൾക്ക് ഒരു കാലത്തു താവളം ആയിരുന്നു. ഏകദേശം 15 നൂറ്റാണ്ടിന്റെ അന്ത്യത്തോട് കൂടി ആണ് പോർട്ട്‌ഗീസ് കാർ ഇവിടെ കാല് കുത്തിയത്. അതോടു കൂടി ക്രിസ്ത്യൻ മിഷ്നറിമാർ രംഗപ്രവേശനം ചെയ്യുകയും വിദ്യാഭിയാസം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അനന്തരഫലം ആയി കൂടി പള്ളികൂടം പോലെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 82 അടി നീളം 17 അടി വീതിയുള്ള ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് പ്രസ്തുത സ്ഥാപനം പള്ളികൾ ഏറ്റെടുക്കുകയും ചെയ്തു. | ||
== തികസൗകര്യങ്ങൾ == | == തികസൗകര്യങ്ങൾ == |