"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
=='''സ്കൂൾവാർഷികം''' ==
=='''സ്കൂൾവാർഷികം''' ==
<p style="text-align:justify">'''''എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|ശ്രീജിത്കുമാർ. കെ.എസ്]] സ്വാഗതം പറഞ്ഞു. കുമളിഗ്രാമപ‍ഞ്ചായത് പ്രസി‍ഡന്റ് ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാ‍ഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..'''''</p><br />

<gallery mode="packed" heights="150">
<gallery mode="packed-hover" heights="150">
പ്രമാണം:30065 127 var inua.jpg|സ്കൂൾ വാർഷികം-ഉദ്ഘാടനം

പ്രമാണം:30065 128 var.jpg|സ്കൂൾ വാർഷികം-സ്വാഗതഗാനം

1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555715" എന്ന താളിൽനിന്ന് ശേഖരിച്ചത്