"എം.യു.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,298 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം=  18246.jpg
| സ്കൂള്‍ ചിത്രം=  18246.jpg
}}
}}
  എം.യു.പി.സ്കൂള്‍ തവനൂര്‍ എന്ന സ്ഥാപനം മുതുവല്ലൂര്‍  ഗ്രാമപഞ്ചായത്തിലെ IV ാം വാര്‍ഡ് തവനൂര്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയില്‍ അരീക്കോട് BRC ക്ക് കീഴിലെ
കിഴിശ്ശേരി ഉപജില്ലയിലാണ് ഈ സ്ഥാപനമുള്ളത്.
==ചരിത്രം==
1985 ല്‍ അഞ്ചാം തരത്തോട് കൂടി തുടങ്ങിയ ഈ സ്ഥാപനം 1987 ഒാട് കൂടി പൂര്‍ണ്ണ യു.പി
സ്കൂളായി മാറി. തവനൂര്‍ മുണ്ടിലാക്കല്‍,ഒന്നാംമൈല്‍, തനിയംപുറം ,പോത്തുവെട്ടിപ്പാറ എന്നീ സ്ഥലങ്ങളിലെ കുട്ടികളാണ് അപ്പര്‍ പ്രൈമറി
വിദ്യാഭ്യാസത്തിനു വേണ്ടി ഈ സ്ഥാപനത്തെ ആശ്രയിക്കുന്നത്.
സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണിത് .ഏഴ് ഹരിജന്‍ ഉള്‍പ്പെടുന്ന
ഈ പ്രദേശത്ത് ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരും കൂലിവേലക്കാരുമാണ്
ലോവര്‍ പ്രൈമറിക്ക് ശേഷം അപ്പര്‍ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി
മൂന്ന് കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുകൊണ്ട് പലരും പഠനം
നിര്‍ത്തുകയും യാത്രാസൗകര്യം കുറഞ്ഞ കാലമായതിനാല്‍ തുടര്‍പഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട കാലത്താണ് സ്ഥലത്തെ
സാമൂഹ്യ രാഷ്ട്രിയ രംഗത്തെ പ്രഗല്‍ഭനായ ഡി.മരക്കാര്‍ ഹാജി,ശ്രീ സി.എച്ച്.മുഹമ്മദ് കോയ സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം ഒരു യു.പി
വിദ്യാലയത്തിന് 1985 ല്‍ ആരംഭം കുറിച്ചത് . പരേതനായ പി.സീതിഹാജിയുടെയും എന്‍ വി ഇബ്രാഹിം സാഹിബിന്റെയും നിസ്തുലമായ പ്രവര്‍ത്തനം ഈ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കുന്നതിന്
വേണ്ടി ലഭിച്ചിട്ടുണ്ട്.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155432" എന്ന താളിൽനിന്ന് ശേഖരിച്ചത്