ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം (മൂലരൂപം കാണുക)
22:59, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ആമുഖം
(ചെ.) (→ആമുഖം) |
|||
വരി 60: | വരി 60: | ||
==ആമുഖം== | ==ആമുഖം== | ||
ശ്രീനാരായണ | ശ്രീനാരായണ ഗുരുദേവൻ്റെ പരിപാവനമായ നാമധേയത്തിൽ അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മ സമാജത്തിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയർസെക്കണ്ടറി സ്ക്കൂൾ 1960 ജൂൺ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ചു.സ്ക്കൂൾമാനേജർ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂൾ 1964-ൽ യു.പി. ആയും 1976 -ൽ ഹൈസ്ക്കൂളായും 1998 ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. | ||
ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങൾ പ്രർത്തിക്കന്നു. | ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങൾ പ്രർത്തിക്കന്നു. | ||
വരി 66: | വരി 66: | ||
ആരംഭം മുതൽ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലർത്തുന്ന സ്ക്കൂൾ ആണ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ 2007-2008 വർഷം എസ്.എൽ.എൽ.സി പരീക്ഷ എഴുതിയ 176 കുട്ടികളിൽ 176 കുട്ടികളും വിജയിച്ചു. | ആരംഭം മുതൽ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലർത്തുന്ന സ്ക്കൂൾ ആണ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ 2007-2008 വർഷം എസ്.എൽ.എൽ.സി പരീക്ഷ എഴുതിയ 176 കുട്ടികളിൽ 176 കുട്ടികളും വിജയിച്ചു. | ||
അഖിലകേരള | അഖിലകേരള ബാലജനസഖ്യത്തിൻ്റെ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്. 2002ൽ ആരംഭിച്ച ഗേൾ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാർ പരീക്ഷയെഴുതി 30 മാർക്ക് (ഗ്രേസ് മാർക്കിന്) അർഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികൾ ഉൾക്കൊള്ളന്ന ഒരു ജെ. ആർ.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എൻ.സി.സി. യൂണിറ്റും സജീവമായി പ്രവർത്തിക്കുന്നുണ്ട്. | ||
2008-2009 അധ്യയനവർഷത്തിൽ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ | 2008-2009 അധ്യയനവർഷത്തിൽ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആൻ്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാർട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത് സ്ക്കൂൾ ചരിത്രത്തിലെ സുവർണ്ണ മുദ്രയായി മാറി. | ||
കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതൽ അന്തർദേശീയതലം വരെ ഇവിടത്തെകുട്ടികൾ ഫുട്ബോൾ,ഹോക്കി,ഷട്ടിൽ, | കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതൽ അന്തർദേശീയതലം വരെ ഇവിടത്തെകുട്ടികൾ ഫുട്ബോൾ,ഹോക്കി,ഷട്ടിൽ,ബാഡ്മിൻ്റൺ ടേബിൾ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുട്ബോളിൽ കഴിഞ്ഞ ഒൻമ്പതുവർഷമായി സ്ക്കൂൾ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുള്ള മത്സരങ്ങളിൽ സുബ്രദോമുഖർജി-ഫുട്ബോൾ,മാർഅത്തനേഷ്യസ്, സ്പോർട്ടസ്,കൗൺസിൽ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോൾ ഹോക്കി എന്നിവയിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഈ വർഷം അന്തർദേശീയമത്സരങ്ങൾക്കായ് നടത്തുന്ന ഇൻഡ്യൻ ഫുട്ബോൾ ക്യാമ്പിൽ ഈ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അഭിഷേക് എൻ ജോഷി പങ്കെടുത്തിട്ടുണ്ട്. ആ വർഷത്തെ കേരള ഫുട്ബോൾ അസോസിയേഷൻ്റെ ഏറ്റവും മികച്ച ഫുട്ബോൾ പ്ലെയറിനുള്ള അവാർഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യിൽ നടക്കുന്ന അന്തർദേശിയ ഫുട്ബോൾ മത്സരത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഈ കുട്ടിയായിരുന്നു എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്. | ||
== ചരിത്രം== | == ചരിത്രം== | ||
വരി 81: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | * [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
വരി 93: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | '''സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ : B KALYANIKUTTY, C.K. PRAKASAN,P.R.RAJAMMA,'''V.R.SUBHA,M.M VYJAYANTHI,K.S .BEENA | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |