"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}  
}}  
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]
മലപ്പൂറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ പേങ്ങാട്ട് കുണ്ടിൽ പറമ്പ ഏന്ന സ്ഥലത്തുള്ള എയ്ഡഡ്  വിദ്യാലയമാണ്
മലപ്പൂറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ പേങ്ങാട്ട് കുണ്ടിൽ പറമ്പ ഏന്ന സ്ഥലത്തുള്ള എയ്ഡഡ്  വിദ്യാലയമാണ് '''എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ.'''


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.​​​എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു.  
1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.​​​എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 19 ഡിവിഷനുകളായി 540വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു. [[എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]   
ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 19 ഡിവിഷനുകളായി 540വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു. [[എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ/ചരിത്രം|കൂടുതൽ വായിക്കുവാന്]]   


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക  
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.[[എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക  
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== '''അധ്യാപകർ''' ==
== '''അധ്യാപകർ''' ==
സ്കൂളിൽ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സ്കൂളിൽ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553842" എന്ന താളിൽനിന്ന് ശേഖരിച്ചത്