"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
  വായനാദിനം  ജൂൺ 19  
  വായനാദിനം  ജൂൺ 19  
  വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ  ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി .
  വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ  ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി .
[[പ്രമാണം:38078-1.jpeg|ലഘുചിത്രം]]
ജൂലൈ 11 ലോകജനസംഖ്യ ദിനം
 
പോസ്റ്റർ രചന മത്സരം നടത്തി.
 
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9 ഹിരോഷിമ, നാഗസാക്കി ദിനം
 
പോസ്റ്റർ രചനകൾ
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
 
ഹെഡ് മാസ്റ്റർ പതാക ഉയർത്തി.
 
ഓൺലൈൻ ക്വിസ്, പ്രസംഗമത്സരം, ദേശഭക്തിഗാനമത്സരം, നൃത്തം, മോണോആക്ട് മത്സരം ഓൺലൈൻ, വീഡിയോ നടത്തി.
 
ഓണാഘോഷം
 
ഓണാഘോഷത്തോടെനുബന്ധിച്ചു വിവിധ മത്സരങ്ങൾ നടത്തി. ഒരു വീട്ടിൽ ഒരു പൂക്കളം, ഓണപ്പാട്ട്
 
ഗൂഗിൾ മീറ്റ് നടത്തി.
 
സെപ്റ്റംബർ 5 അദ്ധ്യാപകദിനം
 
ഗുരുവന്ദനം  - അധ്യാപകരെ ആദരിച്ചു. ഗൂഗിൾ മീറ്റ്.
 
കുട്ടികൾ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ പരിപാടികൾ നടത്തി,ഓൺലൈൻ ക്ലാസ്സ്‌ എടുത്തു.
 
സെപ്റ്റംബർ 14 ഹിന്ദി ദിവസം
 
പോസ്റ്റർ രചനകൾ
 
ഒക്ടോബർ 2  ഗാന്ധിജയന്തി
 
ഓൺലൈൻ പ്രസംഗമത്സരം
 
ചിത്രരചന, കവിതാലാപനം, എന്റെ സേവനദിനം, ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മാതൃക നിർമ്മാണം etc നടത്തി.
 
ഒക്ടോബർ 8 ബഹിരാകാശ വാരാചരണം
 
ISRO ശാസ്ത്രജ്ഞൻ ശ്രീ. ശ്രീഹരി എം ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സ്‌ എടുത്തു.
 
നവംബർ 1 കേരളപ്പിറവി, തിരികെ സ്കൂളിലേക്ക്
 
കവിത, ഗാനം
 
ദീർഘനാളുകൾക്ക് ശേഷം സ്കൂളിൽ എത്തിയ കുഞ്ഞുങ്ങളെ ഹൃദ്യമായി സ്വീകരിച്ചു.
 
നവംബർ 14 ശിശുദിനം
 
പോസ്റ്റർ നിർമ്മാണം, വീഡിയോ അവതരണം
 
ഡിസംബർ 3  ലോകഭിന്നശേഷിദിനം
 
'എല്ലാവരെയും ഉൾകൊള്ളുന്ന ഭൂമി' എന്നതിൽ പോസ്റ്റർ രചന നടത്തി.
 
ഡിസംബർ 10 ലോകമനുഷ്യാവകാശദിനം
 
പോസ്റ്റർ, സന്ദേശം ഷെയർ ചെയ്തു.
 
ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം
 
ഗ്ലോറിയ 2021[[പ്രമാണം:38078-1.jpeg|ലഘുചിത്രം]]


== ചിത്രശാല ==
== ചിത്രശാല ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551802" എന്ന താളിൽനിന്ന് ശേഖരിച്ചത്