"ഗവ. എൽ. പി. എസ്. മച്ചേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'''തിരുവനന്തപുരം'''  ജില്ലയിലെ '''''നെയ്യാറ്റിൻകര'''''  വിദ്യാഭ്യാസ  ജില്ലയിൽ  '''''കാട്ടാക്കട'''''  ഉപജില്ലയിൽ '''''മലയിൻകീഴ് ഗ്രാമപഞ്ചായ''''' '''ത്ത്'''  പതിനെട്ടാം വാർഡിൽ  സ്ഥിതി  ചെയ്യുന്ന  സർക്കാർ  വിദ്യാലയമാണ് '''''ഗവ. എൽ. പി. എസ്. മച്ചേൽ'''''  

== ചരിത്രം ==
== '''ചരിത്രം''' ==
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. [[ഗവ. എൽ. പി. എസ്. മച്ചേൽ/ചരിത്രം|ക‍ൂട‍ുതൽ വായനക്ക്...]]

== ഭൗതിക സാഹചര്യങ്ങൾ ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
*52 സെന്റ് സ്ഥലം
*52 സെന്റ് സ്ഥലം
*5മുറികളുള്ള വാർത്ത കെട്ടിടം
*5മുറികളുള്ള വാർത്ത കെട്ടിടം
വരി 78: വരി 78:
*വൈഫൈ സംവിധാനം
*വൈഫൈ സംവിധാനം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ് പ്രവർത്തനങ്ങൾ
* ക്ലബ് പ്രവർത്തനങ്ങൾ
വരി 90: വരി 90:
* ഭവന സന്ദർശനം
* ഭവന സന്ദർശനം

== വീട് ഒരു വിദ്യാലയം ==
== '''വീട് ഒരു വിദ്യാലയം''' ==

== മികവുകൾ ==
== '''മികവുകൾ''' ==

==വഴികാട്ടി==
=== കോവിഡ് അതിജീവന പ്രവർത്തനങ്ങൾ ===
 
=='''വഴികാട്ടി'''==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു

*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551037" എന്ന താളിൽനിന്ന് ശേഖരിച്ചത്