"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== ചരിത്രം ==
== ചരിത്രം ==


 
സെൻറ് ജോസഫ്‌സ് എൽ പി സ്‌കൂൾ മാമുകിൽ സ്ഥാപിതമായത് 1901 ൽ ആണ് . കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിൽ ആണ് ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നത് . 1 - 5 വരെ ക്ലാസ്സുകൾ ആണ് ഇവിടെ ഉള്ളത് .ഇതിനോട് ചേർന്ന് ഒരു പ്രീ പ്രൈമറി സ്കൂൾ ഉണ്ട് . 5 ക്ലാസ്റൂമുകൾ ആണ് ഇവിടെ ഉള്ളത് . എല്ലാം നല്ല സൗകര്യങ്ങളോടു കൂടിയ ക്ലാസ്സുകൾ ആണ് . ഹെഡ്മിസ്ട്രെസ്സിനു പ്രെത്യേകം ഓഫീസിൽ റൂം ഉണ്ട് . കൃത്യമായ കുടിവെള്ളവും വൈധ്യുതി സൗകര്യങ്ങളും  ഉണ്ട് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രെത്യേകം ടോയ്‌ലെറ്റുകൾ പ്ലേയ്‌ഗ്രൗണ്ട സ്കൂൾ ലൈബ്രറി കമ്പ്യൂട്ടർ പഠനത്തിനായി മൂന്ന് കംപ്യൂട്ടറുകൾ തുടങ്ങിയ ഏല്ലാവിധ സൗകര്യങ്ങളും ഉണ്ട് . സ്‌കൂളിലെ കുട്ടികൾക്ക്  ഉച്ച ഊണും നൽകുന്നുണ്ട്  .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550419" എന്ന താളിൽനിന്ന് ശേഖരിച്ചത്