ജി. എൽ. പി. എസ്. തേക്കടി (മൂലരൂപം കാണുക)
18:40, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022added introduction
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
(added introduction) |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
'''മുതലമട പഞ്ചായത്തിലെ തേക്കടി എന്ന ഗ്രാമത്തിലെ ജനങ്ങൾക്കായി 1978 ൽ ആരംഭിച്ച ഒരു വിദ്യാലയം''' | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
'''ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .''' | |||
== പഠ്യേതര പ്രവർത്തനങ്ങൾ == | == പഠ്യേതര പ്രവർത്തനങ്ങൾ == | ||
'''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''ലിസി , മുരളി, വേണുഗോപാൽ എന്നീ പ്രധാനാധ്യാപകർ എവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്''' | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു തന്നെ ഒരു നേട്ടമായി വേണം കരുതാൻ .''' | |||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | ||
'''ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .''' | |||
== വഴികാട്ടി == | == വഴികാട്ടി == |