ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ (മൂലരൂപം കാണുക)
19:18, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
11016wikki (സംവാദം | സംഭാവനകൾ) (ചെ.) (കൂട്ടിച്ചേർത്തു.) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G. H. S. S. Bangra Manjeshwar}} | ||
{{prettyurl|G. H. S. S. Bangra Manjeshwar}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=BANGRAMANJESHWAR | |സ്ഥലപ്പേര്=BANGRAMANJESHWAR | ||
വരി 52: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=SUNEETHA A | |പ്രധാന അദ്ധ്യാപിക=SUNEETHA A | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=MOHAMMED ASHRAF | |പി.ടി.എ. പ്രസിഡണ്ട്=MOHAMMED ASHRAF B M | ||
|എം.പി.ടി.എ. പ്രസിഡണ്ട്=THAHIRA | |എം.പി.ടി.എ. പ്രസിഡണ്ട്=THAHIRA | ||
|സ്കൂൾ ചിത്രം=11016- | |സ്കൂൾ ചിത്രം=11016-school building.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 65: | ||
---- | ---- | ||
==ചരിത്രം== | ==ചരിത്രം == | ||
*സപ്തഭാഷസംഗമഭൂമിയായ കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ബങ്കര മഞ്ചേശ്വരം എന്ന സ്ഥലം ഐതിഹാസിക പ്രാധാന്യമുള്ളതാണ്. ചരിത്രപരമായി പണ്ട് ബങ്കരാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശമാണിത്. ഈ കാരണത്താലാണ് ഈ പ്രദേശം ബങ്കര(ബംഗ്ര മഞ്ചേശ്വരം) എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലകളിലായി നിരവധി സ്ഥാപനങ്ങൾ വർത്തിച്ചു വരുന്നു . അതിൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്കൂൾ ബങ്കര മഞ്ചേശ്വരം ഏറ്റവും മികച്ച രീതിയിലും ഉന്നത നിലവാരത്തിലും പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് . മഞ്ചേശ്വരത്തെ പ്രധാന ടൗണികളിലൊന്നായ ഹൊസങ്കടിയിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രകൃതി രമണീയമായ പ്രദേശത്ത് ജി.എച്ച് . എസ്.എസ് ബങ്കര മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1900 ൽ ബാഷിൽ മിഷൻ എന്ന സ്ഥാപനത്തിന്റെ കീഴിൽ എലിമെന്ററി മിഷൻ സ്കൂൾ എന്ന പേരിൽ ഒന്നു മുതൽ നാലുവരെ കന്നഡ മീഡിയം സ്കൂളായി ആരംഭിച്ചു. വിദ്യാലയത്തിന് സമീപത്തായി പ്രസിദ്ധമായ ജൈന ബസതി ( അമ്പലം ) യുള്ളത് വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നിരവധി അമ്പലങ്ങൾ, പള്ളികൾ എന്നിവയും സ്കൂളിനു ചുറ്റും സ്ഥിതി ചെയ്യുന്നു . 1957 ൽ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബങ്കര മഞ്ചേശ്വരം സ്കൂളിനെ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . അന്നു മുതൽ മിഷൻ സ്കൂൾ ' സർക്കാർ വിദ്യാലയമായി മാറി .കാലക്രമേണ എൽ.പി വിദ്യാലയത്തിൽ നിന്നും യു.പി ആയും പിന്നീട് 1979-80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ഈ വിദ്യാലയത്തിന്റെ സർവോന്മുഖമായ വളർച്ചയിൽ നാട്ടുകാർ ,സ്കൂൾ പി.ടി.എ., വിദ്യാസമ്പന്നരായ നിരവധി പേർ , സാമൂഹിക പ്രവർത്തകർ എന്നവരുടെ നിരന്തരമായ പ്രയത്നം നാം ഓർ ക്കേണ്ടതാണ് .1986 ൽ മലയാളം മീഡിയം ആരംഭിക്കുകയും ചെയ്തു. 2004 ൽ ഹയർ സെക്കണ്ടറി വിഭാഗവും വിദ്യാലയത്തിൽ ആരംഭിച്ചു. | *സപ്തഭാഷസംഗമഭൂമിയായ കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ബങ്കര മഞ്ചേശ്വരം എന്ന സ്ഥലം ഐതിഹാസിക പ്രാധാന്യമുള്ളതാണ്. ചരിത്രപരമായി പണ്ട് ബങ്കരാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശമാണിത്. ഈ കാരണത്താലാണ് ഈ പ്രദേശം ബങ്കര(ബംഗ്ര മഞ്ചേശ്വരം) എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലകളിലായി നിരവധി സ്ഥാപനങ്ങൾ വർത്തിച്ചു വരുന്നു . അതിൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്കൂൾ ബങ്കര മഞ്ചേശ്വരം ഏറ്റവും മികച്ച രീതിയിലും ഉന്നത നിലവാരത്തിലും പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് . മഞ്ചേശ്വരത്തെ പ്രധാന ടൗണികളിലൊന്നായ ഹൊസങ്കടിയിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രകൃതി രമണീയമായ പ്രദേശത്ത് ജി.എച്ച് . എസ്.എസ് ബങ്കര മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1900 ൽ ബാഷിൽ മിഷൻ എന്ന സ്ഥാപനത്തിന്റെ കീഴിൽ എലിമെന്ററി മിഷൻ സ്കൂൾ എന്ന പേരിൽ ഒന്നു മുതൽ നാലുവരെ കന്നഡ മീഡിയം സ്കൂളായി ആരംഭിച്ചു. വിദ്യാലയത്തിന് സമീപത്തായി പ്രസിദ്ധമായ ജൈന ബസതി ( അമ്പലം ) യുള്ളത് വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നിരവധി അമ്പലങ്ങൾ, പള്ളികൾ എന്നിവയും സ്കൂളിനു ചുറ്റും സ്ഥിതി ചെയ്യുന്നു . 1957 ൽ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബങ്കര മഞ്ചേശ്വരം സ്കൂളിനെ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . അന്നു മുതൽ മിഷൻ സ്കൂൾ ' സർക്കാർ വിദ്യാലയമായി മാറി .കാലക്രമേണ എൽ.പി വിദ്യാലയത്തിൽ നിന്നും യു.പി ആയും പിന്നീട് 1979-80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ഈ വിദ്യാലയത്തിന്റെ സർവോന്മുഖമായ വളർച്ചയിൽ നാട്ടുകാർ ,സ്കൂൾ പി.ടി.എ., വിദ്യാസമ്പന്നരായ നിരവധി പേർ , സാമൂഹിക പ്രവർത്തകർ എന്നവരുടെ നിരന്തരമായ പ്രയത്നം നാം ഓർ ക്കേണ്ടതാണ് .1986 ൽ മലയാളം മീഡിയം ആരംഭിക്കുകയും ചെയ്തു. 2004 ൽ ഹയർ സെക്കണ്ടറി വിഭാഗവും വിദ്യാലയത്തിൽ ആരംഭിച്ചു. | ||
---- | ---- |