ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (ഇൻഫോബോക്സ് മാറ്റം) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 80: | വരി 80: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാതൃക സ്ക്കൂൾ പാർലമെൻറ് == | == മാതൃക സ്ക്കൂൾ പാർലമെൻറ് == | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്. ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്. ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | ||
=== സ്ക്കൂൾ മന്ത്രിസഭ === | === സ്ക്കൂൾ മന്ത്രിസഭ === | ||
2019-20 ലെ മന്ത്രിസഭ അംഗങ്ങൾ | |||
പ്രധാന മന്ത്രി - അഹല്യ എസ് സതീഷ്, ഉപപ്രധാനമന്ത്രി - അനീന അഭ്യന്തര വകുപ്പ് മന്ത്രി - ഫാത്തിമ സുബൈർ, സഹമന്ത്രി - ആരിഫ് എസ് നാഷിദ്, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - മിന നജുമുദ്ദീൻ, സഹമന്ത്രി - ഷാഹിന എം എസ് , സാമൂഹ്യക്ഷേമ വകുപ്പ് - ഫറാഷ റാഫി, സഹമന്ത്രി - ഷബാന, പരിസ്ഥിതി വകുപ്പ് മന്ത്രി - നസ്‌റിയ നസ്‌റിൻ, സഹമന്ത്രി - അഞ്ജന അജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി - ആമിന എസ് എൻ, സഹമന്ത്രി - മുഹ്സിന എച് , ജലസേചന വകുപ്പ് മന്ത്രി - ആഫിയ, സഹമന്ത്രി - അക്ഷയ , | പ്രധാന മന്ത്രി - അഹല്യ എസ് സതീഷ്, ഉപപ്രധാനമന്ത്രി - അനീന അഭ്യന്തര വകുപ്പ് മന്ത്രി - ഫാത്തിമ സുബൈർ, സഹമന്ത്രി - ആരിഫ് എസ് നാഷിദ്, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - മിന നജുമുദ്ദീൻ, സഹമന്ത്രി - ഷാഹിന എം എസ് , സാമൂഹ്യക്ഷേമ വകുപ്പ് - ഫറാഷ റാഫി, സഹമന്ത്രി - ഷബാന, പരിസ്ഥിതി വകുപ്പ് മന്ത്രി - നസ്‌റിയ നസ്‌റിൻ, സഹമന്ത്രി - അഞ്ജന അജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി - ആമിന എസ് എൻ, സഹമന്ത്രി - മുഹ്സിന എച് , ജലസേചന വകുപ്പ് മന്ത്രി - ആഫിയ, സഹമന്ത്രി - അക്ഷയ , | ||
വരി 108: | വരി 108: | ||
==== | ==== ക്ലാസ്സ്തല മന്ത്രിസഭ ==== | ||
2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്. | 2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്. | ||
വരി 208: | വരി 208: | ||
വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജ സംരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി. | വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജ സംരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി. | ||
ഇപ്പോൾ 2018-19 ലെ തമിഴ്നാട്- കേരള ഇൻറർ സംസ്ഥാന അവാർഡിനും ഈ വിദ്യാലയം അർഹമായി. | ഇപ്പോൾ 2018-19 ലെ തമിഴ്നാട്- കേരള ഇൻറർ സംസ്ഥാന അവാർഡിനും ഈ വിദ്യാലയം അർഹമായി. | ||
==വഴികാട്ടി== | |||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ) | |||
* തിരുവനന്തപുരം--കോട്ടയം സ്റ്റേറ്റ് ഹൈവേയിൽ കരേറ്റ് നിന്നും പാലോടേക്കുള്ള റൂട്ടിൽ 11 കി. മീ. അകലെ പാങ്ങോട് | |||
<br> | |||
---- | |||
{{#multimaps:8.7623547,76.9224023|zoom=12}} | |||
<!-- | |||
<!--visbot verified-chils->--> | |||
{{#multimaps: | |||
<!--visbot verified-chils-> |
തിരുത്തലുകൾ