"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും
ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും


'''വായനാ പക്ഷാചരണം'''


        വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിൽ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രസംഗം, ഉപന്യാസം ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതെല്ലാം ക്ലാസ് തല മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളായവരെ ഉൾപ്പെടുത്തി സ്കൂൾ തല മത്സരം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകി.അവർ പഠിച്ച പാഠഭാഗങ്ങൾ ഇഷ്ടമുള്ള സാഹിത്യ രൂപമാക്കി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഈ പ്രവർത്തനം വളരെ ആസ്വദിച്ചു പങ്കെടുത്തു. കഥ, കവിത, കഥാപ്രസംഗം, നാടകം, കഥാപാത്രങ്ങളായി മാറിയും കുട്ടികൾ സജീവമായി. രണ്ടാഴ്ച നീണ്ട് നിന്ന വായനാ പക്ഷാചരണം വിപുലമായി ആഘോഷിച്ചു.


'''ബഷീർദിനം'''
'''ബഷീർദിനം'''
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547826" എന്ന താളിൽനിന്ന് ശേഖരിച്ചത്