"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 210: വരി 210:
കുട്ടികളുടെ എല്ലാവരുടെയും വലിയ സഹകരണം ഉൾപ്പെട്ടിരുന്നു.

==വാകക്കാടിന്റെ അഭിമാനം==
==അദ്ധ്യാപകദിനം==

2021-ലെ എസ് എസ് എൽ സി ഫലം, പരീക്ഷയെഴുതിയവരിൽ പകുതിയിലധികം കുട്ടികൾകളും ഫുൾ എ പ്ലസ് നേടിക്കൊണ്ടാണ് സ്കൂളിന് തുടർച്ചയായ പതിമൂന്നാം വർഷവും എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം സമ്മാനിച്ചത്. അറുപത്തിരണ്ടു കുട്ടികൾ പരീക്ഷ എഴുതിയതിൽ 32 കുട്ടികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.പാലാ വിദ്യാഭ്യാസജില്ലയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്.
[[പ്രമാണം:Teacher's Day Fest Poster .jpeg|400px|left|thumb|Teacher's Day Poster]]

[[പ്രമാണം:Focus at Better Life.jpg|400px|left|thumb|Merit Day Poster]]

വരി 232: വരി 231:

ദേശീയ അദ്ധ്യാപകദിനത്തിൽ ആചാര്യ ദോവോ ഭവഃ എന്ന പ്രോഗ്രാമുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ.

പാലാ വിദ്യാഭ്യാസ ജില്ലയിലെ വാകക്കാട് അൽഫോൻസാ ഹൈസ്‌കൂളിലെ കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയമാണ് നേടിയത്.  14 വർഷമായി തുടർച്ചയായി 100% വിജയമാണ് ഈ സ്കൂൾ നേടുന്നത്. അക്കാദമിക  പ്രവർത്തനങ്ങൾക്കെന്ന പോലെ അക്കാദമികേതര പ്രവർത്തനങ്ങൾക്കും മുന്നിലുള്ള ഈ സ്‌കൂളിനെ വിശുദ്ധ അൽഫോൻസാമ്മയെ ചേർത്തല്ലാതെ ഓർക്കുക വയ്യ.
'കോൾ ടു ഗുഡ് ലൈഫ് ' എന്ന പ്രോജക്ട്ടിനു ശേഷം 'ഫോകസ് അറ്റ് ബെറ്റർ ലൈഫ് ' എന്ന പുതിയ പ്രോജക്ടിനു വിദ്യാലയം തുടക്കം കുറിച്ചു.
==Focus @ Better Life==
'''*വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ
'''ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിക്ക്  തുടക്കം കുറിച്ചു*
'''*കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണം: എ ഡി എം*''''''
'''
വാകക്കാട്: കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും  ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ്  ആഹ്വാനം ചെയ്തു. ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിന്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്നും എ.ഡി.എം അഭിപ്രായപ്പെട്ടു.  വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.ഡി.എം. '''''കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനു സഹായകരമാകുന്ന പദ്ധതിയാണ് ഫോക്കസ് @ ബെറ്റർ ലൈഫ്.'''''
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട്  മുഖ്യപ്രഭാഷണം നടത്തി.
കോവിഡിൻ്റെ വിഷമകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസമേകുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന 'ഫോക്കസ് @ ബെറ്റർ ലൈഫ്' പദ്ധതിയുടെ ലോഗോ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി ജെ പ്രകാശനം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ,  പി റ്റി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അനു അലക്സ് എന്നിവർ പ്രസംഗിച്ചു.
പ്രോജക്ടിന്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു.
പദ്ധതിയുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, സന്തോഷ് തോമസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, അലൻ അലോഷ്യസ്, സി. റീനാ, സോയ തോമസ്, ജൂലിയ അഗസ്റ്റിൻ, ബെന്നി ജോസഫ്, ബൈബി തോമസ്, ജോസഫ്, ദീപ മരിയ, റ്റിന്റു തോമസ്, ഷിനു തോമസ് തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു.
[[പ്രമാണം:Focus on better life poster.jpg|400px|left|thumb|Focus on better lifePoster]]

വരി 305: വരി 288:

==അദ്ധ്യാപകദിനം==
==Focus @ Better Life==  

[[പ്രമാണം:Teacher's Day Fest Poster .jpeg|400px|left|thumb|Teacher's Day Poster]]
പാലാ വിദ്യാഭ്യാസ ജില്ലയിലെ വാകക്കാട് അൽഫോൻസാ ഹൈസ്‌കൂളിലെ കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയമാണ് നേടിയത്.  14 വർഷമായി തുടർച്ചയായി 100% വിജയമാണ് ഈ സ്കൂൾ നേടുന്നത്. അക്കാദമിക  പ്രവർത്തനങ്ങൾക്കെന്ന പോലെ അക്കാദമികേതര പ്രവർത്തനങ്ങൾക്കും മുന്നിലുള്ള ഈ സ്‌കൂളിനെ വിശുദ്ധ അൽഫോൻസാമ്മയെ ചേർത്തല്ലാതെ ഓർക്കുക വയ്യ.'കോൾ ടു ഗുഡ് ലൈഫ് ' എന്ന പ്രോജക്ട്ടിനു ശേഷം 'ഫോകസ് അറ്റ് ബെറ്റർ ലൈഫ് ' എന്ന പുതിയ പ്രോജക്ടിനു വിദ്യാലയം തുടക്കം കുറിച്ചു.                      

[[പ്രമാണം:FBF LOGO .jpg|200px|right|thumb|Focus @ Better Life logo]]

'''*വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ
'''ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിക്ക്  തുടക്കം കുറിച്ചു*

'''*കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണം: എ ഡി എം*''''''
'''

വാകക്കാട്: കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും  ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ്  ആഹ്വാനം ചെയ്തു. ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിന്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്നും എ.ഡി.എം അഭിപ്രായപ്പെട്ടു.  വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.ഡി.എം. '''''കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനു സഹായകരമാകുന്ന പദ്ധതിയാണ് ഫോക്കസ് @ ബെറ്റർ ലൈഫ്.'''''
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട്  മുഖ്യപ്രഭാഷണം നടത്തി.
കോവിഡിൻ്റെ വിഷമകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസമേകുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന 'ഫോക്കസ് @ ബെറ്റർ ലൈഫ്' പദ്ധതിയുടെ ലോഗോ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി ജെ പ്രകാശനം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ,  പി റ്റി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അനു അലക്സ് എന്നിവർ പ്രസംഗിച്ചു.
പ്രോജക്ടിന്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു.
പദ്ധതിയുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, സന്തോഷ് തോമസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, അലൻ അലോഷ്യസ്, സി. റീനാ, സോയ തോമസ്, ജൂലിയ അഗസ്റ്റിൻ, ബെന്നി ജോസഫ്, ബൈബി തോമസ്, ജോസഫ്, ദീപ മരിയ, റ്റിന്റു തോമസ്, ഷിനു തോമസ് തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു.

[[പ്രമാണം:Focus on better life poster.jpg|400px|left|thumb|Focus on better lifePoster]]
 
ദേശീയ അദ്ധ്യാപകദിനത്തിൽ ആചാര്യ ദോവോ ഭവഃ എന്ന പ്രോഗ്രാമുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ.
1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546759" എന്ന താളിൽനിന്ന് ശേഖരിച്ചത്