"ജി എൽ പി എസ് എടപ്പെട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം കൂട്ടിച്ചേർത്തു.)
(ചരിത്രം)
 
വരി 3: വരി 3:
        1997 ജൂലൈ 19ന് ഇറങ്ങിയ ഗവൺമെൻറ് ഓർഡർ പ്രകാരം  വയനാട് ജില്ലയിൽ ഡി.പി. ഇ. പി യുടെ  കീഴിൽ അനുവദിച്ച 25 സ്കൂളിൽ ഒന്ന് നമ്മുടെ പഞ്ചായത്തിൽ ലഭിക്കുകയും ആയത് നമ്മുടെ പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അന്നത്തെ പ…

പഞ്ചായത്ത് മെമ്പർ ആയിരുന്ന നാരായണിയും, അമ്പലക്കുന്നിലെ കരിമ്പുലിയും സൗജന്യമായി ഒരേക്കർ സ്ഥലം  വിട്ടു തരാൻ തയ്യാറായെങ്കിലും ആദിവാസികളുടെ സ്ഥലം ഏറ്റെടുക്കാൻ  നിയമം
പഞ്ചായത്ത് മെമ്പർ ആയിരുന്ന നാരായണിയും, അമ്പലക്കുന്നിലെ കരുമ്പിയും സൗജന്യമായി ഒരേക്കർ സ്ഥലം  വിട്ടു തരാൻ തയ്യാറായെങ്കിലും ആദിവാസികളുടെ സ്ഥലം ഏറ്റെടുക്കാൻ  നിയമം

അനുവദിക്കാതിരുന്നത് കൊണ്ട് ലഭിച്ചില്ല. അവരുടെ സൻമനസ്സിനെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. കോമളം, പുഷ്പ ജോസഫ് എന്നിവർ അധ്യാപകരായി വന്നു. തുടർന്ന് ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയി  യു.ഉണ്ണികൃഷ്ണൻ വരികയും തുടർന്ന് സഹ അധ്യാപികമാരായി വിനീത ജോസഫ്, ശോഭന എന്നിവരുമുണ്ടായിരുന്നു.  

വരി 9: വരി 9:
      സ്ഥലത്തിന് വില കൂടുതൽ ആയതിനാലും സൗജന്യമായി ഭൂമി കിട്ടാനുള്ള ബുദ്ധിമുട്ടും പഞ്ചായത്തിൽ അറിയിക്കുകയും ഡി.പി.ഇ. പി യുമായി ബന്ധപ്പെട്ട ഒരേക്കർ എന്നുള്ളത്  പരിമിതപ്പെടുത്തുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് പ്രസിഡൻറ് ടി. എൻ.സെയിദ്മുഹമ്മദും വികസന സമിതിയും മുൻകൈയെടുത്തു നിലവിലെ സ്ഥലം കണ്ടെത്തുകയും ചെയ്തു.

രണ്ടുവർഷം സൺഡേ സ്കൂളിൽ പ്രവർത്തിച്ച സ്കൂൾ അതിനുശേഷം ശ്രീ. യൂനുസ് ഒഴിഞ്ഞുകിടന്ന അടക്കാപുരയിലും പിന്നീട് ശ്രീ. ജോസ് മാസ്റ്റർ അനുവദിച്ചു തന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കെട്ടിയ ഷെഡിലേക്ക്  മാറുകയും ചെയ്തു. തുടർന്ന് ഡി.പി.ഇ. പി പ്രോഗ്രാം കോഡിനേറ്റർ ആയിരുന്ന ഒ.എം ശങ്കരൻ സ്ഥലം സന്ദർശിക്കുകയും കെട്ടിട നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിൻ ആന്റണി ചെയർമാനായും, വിജു.സി. സെക്രട്ടറിയായും അരവിന്ദൻ അരവിന്ദാക്ഷൻ മാസ്റ്റർ  കൺവീനറുമായി നിർമ്മാണ കമ്മിറ്റി രൂപീകരിച്ച്‌ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.  നാടിന്റെ ഉത്സവമായി മാറിയ സ്കൂൾ കെട്ടിട ഉദ്ഘാടനം 2002 സെപ്റ്റംബർ ഒമ്പതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സരസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ബഹു. എം.എൽ.എ രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.
രണ്ടുവർഷം സൺഡേ സ്കൂളിൽ പ്രവർത്തിച്ച സ്കൂൾ അതിനുശേഷം ശ്രീ. യൂനുസ് ഒഴിഞ്ഞുകിടന്ന അടക്കാപുരയിലും പിന്നീട് ശ്രീ. ജോസ് മാസ്റ്റർ അനുവദിച്ചു തന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കെട്ടിയ ഷെഡിലേക്ക്  മാറുകയും ചെയ്തു. തുടർന്ന് ഡി.പി.ഇ. പി പ്രോഗ്രാം കോഡിനേറ്റർ ആയിരുന്ന ഒ.എം ശങ്കരൻ സ്ഥലം സന്ദർശിക്കുകയും കെട്ടിട നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിൻ ആന്റണി ചെയർമാനായും, വിജു.സി. സെക്രട്ടറിയായും അരവിന്ദാക്ഷൻ മാസ്റ്റർ  കൺവീനറുമായി നിർമ്മാണ കമ്മിറ്റി രൂപീകരിച്ച്‌ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.  നാടിന്റെ ഉത്സവമായി മാറിയ സ്കൂൾ കെട്ടിട ഉദ്ഘാടനം 2002 സെപ്റ്റംബർ ഒമ്പതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സരസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ബഹു. എം.എൽ.എ രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.

ഒരു പ്രദേശത്തിന്റെ തന്നെ വികസനത്തിന്റെ നാഴികക്കല്ലായ സാംസ്കാരിക കേന്ദ്രമായി ഗവൺമെൻറ് എൽ. പി. സ്കൂൾ മാറി. വിദ്യാലയത്തിലെ തുടക്കം മുതലുള്ള പ്രവർത്തനങ്ങൾക്ക് പങ്കാളികളായ  ഭരണകർത്താക്കൾ, ഉദ്യോഗസ്ഥർ,നല്ലവരായ നാട്ടുകാർ, എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.

62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546746" എന്ന താളിൽനിന്ന് ശേഖരിച്ചത്