"യു പി സ്ക്കൂൾ, പെരുംപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,856 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
(ചെ.)
വരി 137: വരി 137:
കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രശസ്ത ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ സഹായത്തോടെ നിർമിച്ച വെടിപ്പും വൃത്തിയുമുള്ള ശൌചാലയങ്ങളും ആൺ -പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട് . പി ടി എയും  മാതൃ സംഘവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും  വളരെ കാര്യക്ഷമമായി  പിന്തുണ നൽകുന്നു,   
കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രശസ്ത ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ സഹായത്തോടെ നിർമിച്ച വെടിപ്പും വൃത്തിയുമുള്ള ശൌചാലയങ്ങളും ആൺ -പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട് . പി ടി എയും  മാതൃ സംഘവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും  വളരെ കാര്യക്ഷമമായി  പിന്തുണ നൽകുന്നു,   
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും സർഗസമാജംകൂടുന്നു. പ്രമുഖ ഐ ടി കമ്പനി ആയ US
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും സർഗസമാജംകൂടുന്നു. പ്രമുഖ ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഞായർ ദിവസങ്ങളിലും ഇംഗ്ലീഷ് ക്രാഫ്റ്റ് സംഗീതം എന്നി ക്ലാസ്സുകളും കുട്ടികൾക്കായി നൽകിവരുന്നു .
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[വിദ്യാർത്ഥികളിൽ ശാസ്ത്രിയ അഭിരുചി വളർത്തുക എന്നാ ലക്ഷ്യത്തോടെ|സയൻ‌സ് ക്ലബ്ബ് - വിദ്യാർത്ഥികളിൽ ശാസ്ത്രിയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.വിവിധ സ്കൂളുകളിൽനടത്തുന്ന മത്സരങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും ക്ലബ്ബിന്റെ സഹായത്തോടെ പങ്കെടുക്കാറുണ്ട്.]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ് -ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. -വിദ്യാർത്ഥികളുടെ സർഗവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു .]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്- ഗണിത പഠനം കൂടുതൽ രസകരവും ലളിതവും ആക്കുന്നത്തിനായി ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു .ഗണിത ക്ലബ്ബിന്റെ പ്രവർത്തനമായി മാത് മാജിക്‌ എന്ന ഒരു പതിപ്പ് 2021-2022 അധ്യായനവർഷത്തിൽ പ്രകാശനം ചെയ്തു]]  
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്- പുത്തൻ സംസ്കാരം വളർത്തി നാടിനു നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.]]  
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.- പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ സ്കൂൾ പരിസരം വൃത്തി ആക്കുകയും ചെടികൾ നടുകയും അവയെ സംരക്ഷികുകയും ചെയ്യുന്നു .ഉച്ച ഭക്ഷണത്തിനായുള്ള പച്ചക്കറികൾ സ്കൂളിൽ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നു.]]  
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*മലയാളം ക്ലബ്
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546688" എന്ന താളിൽനിന്ന് ശേഖരിച്ചത്