ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:17, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
=== ഉച്ചഭക്ഷണം === | === ഉച്ചഭക്ഷണം === | ||
[[പ്രമാണം:Ghss 15055.09.png|ലഘുചിത്രം|സത്യമേവ ജയതേ ക്ലാസ്]] | |||
പനങ്കണ്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ഭംഗിയായി നടന്നു വരുന്നു .ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ 399 കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത് . കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ ഭക്ഷണം ആണ് സ്കൂളിൽ വിതരണം ചെയ്യുന്നത്. ആഴ്ചയിൽ രണ്ടുതവണ പാലും മുട്ടയും വിതരണം ചെയ്യുന്നു. കൂടാതെ ചോറ്, സാമ്പാർ , എരിശ്ശേരി പലതരത്തിലുള്ള തോരനും അടങ്ങിയ വിഭവങ്ങളാണ് നൽകുന്നത്. അടുക്കളയും ഊട്ടുപുരയും വളരെ ശുചിയായി സൂക്ഷിക്കുന്നു . തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് യഥേഷ്ടം വിതരണം ചെയ്യുന്നു. വിശേഷദിവസങ്ങളിൽ സസ്യേതര ഭക്ഷണം വിളമ്പി ഉച്ചഭക്ഷണം മികവുറ്റതും രുചികരവും ആക്കുന്നുണ്ട്. നാടൻ ജൈവ പച്ചക്കറികൾ ഉപയോഗിച്ച് ഉച്ച ഭക്ഷണം തയ്യാറാക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.[[പ്രമാണം:Ghss 15055.07.png|ലഘുചിത്രം|കൗൺസിലിങ്ങ് ക്ളാസ് എസ് പി സി കേഡറ്റുേൾക്ക്]] | പനങ്കണ്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ഭംഗിയായി നടന്നു വരുന്നു .ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ 399 കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത് . കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ ഭക്ഷണം ആണ് സ്കൂളിൽ വിതരണം ചെയ്യുന്നത്. ആഴ്ചയിൽ രണ്ടുതവണ പാലും മുട്ടയും വിതരണം ചെയ്യുന്നു. കൂടാതെ ചോറ്, സാമ്പാർ , എരിശ്ശേരി പലതരത്തിലുള്ള തോരനും അടങ്ങിയ വിഭവങ്ങളാണ് നൽകുന്നത്. അടുക്കളയും ഊട്ടുപുരയും വളരെ ശുചിയായി സൂക്ഷിക്കുന്നു . തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് യഥേഷ്ടം വിതരണം ചെയ്യുന്നു. വിശേഷദിവസങ്ങളിൽ സസ്യേതര ഭക്ഷണം വിളമ്പി ഉച്ചഭക്ഷണം മികവുറ്റതും രുചികരവും ആക്കുന്നുണ്ട്. നാടൻ ജൈവ പച്ചക്കറികൾ ഉപയോഗിച്ച് ഉച്ച ഭക്ഷണം തയ്യാറാക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.[[പ്രമാണം:Ghss 15055.07.png|ലഘുചിത്രം|കൗൺസിലിങ്ങ് ക്ളാസ് എസ് പി സി കേഡറ്റുേൾക്ക്]] |