"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
പ്രമാണം:36053 702.jpeg
പ്രമാണം:36053 702.jpeg
പ്രമാണം:36053 701.jpeg
പ്രമാണം:36053 701.jpeg
</gallery>പഠനപ്രവർത്തനങ്ങളുടെ നിരന്തരമൂല്യനിർണയം.
</gallery>പഠനപ്രവർത്തനങ്ങളുടെ [https://docs.google.com/forms/d/e/1FAIpQLScbk9vX66vLnONxvopSs4ZwRs3NkIepCcSaMmFigNMtPcG0TQ/viewform?usp=sf_link നിരന്തരമൂല്യനിർണയം].

ക്ലാസ്സ്‌ യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരം

വരി 20: വരി 20:
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം

എല്ലാ വിഷയങ്ങൾ ക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും
എല്ലാ വിഷയങ്ങൾക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും

'''വായനാ പക്ഷാചരണം'''
'''വായനാ പക്ഷാചരണം'''
വരി 29: വരി 29:

                  "ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് [https://docs.google.com/forms/d/e/1FAIpQLSfVS_SWvCEfrY-001RJ6xDAh0or0qEVn7OlD6oZVbkozfG0iA/viewform?usp=sf_link ഓൺലൈൻ ക്വിസ്] സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും,  ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി.

വരി 39: വരി 41:
വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ലെ വൈഷ്ണവ്. ജി യ്ക്ക് രണ്ടാം സ്‌ഥാനം<gallery widths="150" heights="150">

പ്രമാണം:36053 403.jpeg
പ്രമാണം:36053 403.jpeg
</gallery>'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150">
</gallery>'''സ്വാതന്ത്ര്യദിനം'''
 
[https://docs.google.com/forms/d/e/1FAIpQLScgdzpDY_RjBplGAhU9J4XNcT_MsxO8Lz04GegqQWp08mL82A/viewform?usp=sf_link സ്വാതന്ത്ര്യദിന ക്വിസ്] നടത്തി
 
'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150">
പ്രമാണം:36053p.jpg|പ്രവേശനോത്സവം
പ്രമാണം:36053p.jpg|പ്രവേശനോത്സവം
പ്രമാണം:36053p1.jpg|പ്രവേശനോത്സവം
പ്രമാണം:36053p1.jpg|പ്രവേശനോത്സവം
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542090" എന്ന താളിൽനിന്ന് ശേഖരിച്ചത്