"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തൽ
(തിരുത്തൽ)
(ചിത്രം ഉൾപ്പെടുത്തൽ)
വരി 14: വരി 14:

2018ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുന്നു. അനിമേഷൻ, ഗ്രാഫിക്സ്, ആപ്പ് ഇൻവെൻ്റർ, മലയാളം കമ്പ്യൂട്ടിംഗ് ,റോബോട്ടിക്സ് ഇങ്ങനെ വൈവിധ്യമാർന്ന മേഖലയിൽ ക്ലാസുകൾ നൽകുന്നതിലും പ്രവർത്തനങ്ങൾ ചെയ്യുന്നതിലും കൂടി കുട്ടികളിലെ സാങ്കേതിക പരിജ്ഞാനം വർദ്ധിക്കുന്നതിനുതകുന്നു. സ്കൂൾ - സബ് ജില്ലാതല ക്യാമ്പുകൾ, ഐ.ടി. മേളകൾ ഇവയിലൊക്കെ കുട്ടികൾ പങ്കെടുക്കുന്നു. ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ ആദിത്യൻ D അജയ് സംസ്ഥാന തല ഐ ടി മേളയിൽ സ്ക്രാച്ച് വിഭാഗത്തിൽ പങ്കെടുത്തു ഗ്രേഡ് നേടി

[[പ്രമാണം:40027-LK PICTURE1.jpg|ലഘുചിത്രം]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538616" എന്ന താളിൽനിന്ന് ശേഖരിച്ചത്