എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:12, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}<gallery> | |||
</gallery> | |||
== '''സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം''' == | |||
<p style="text-align:justify">'''സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്മാസ്റ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്. ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ [[വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ ഡ്യൂക്കേഷൻ([https://schoolwiki.in/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.'''</p> | |||
<gallery mode="packed" heights="200"> | |||
പ്രമാണം:30065 2022 16.jpg | |||
പ്രമാണം:30065 2022 17.jpg | |||
</gallery> | |||
<p style="text-align:justify">'''സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ/സ്കൂൾവിക്കി പുരസ്കാരം|കൂടുതൽ അറിയാം.....]]'''</p> | |||
== '''ഹരിതവിദ്യാലയ പുരസ്കാരം''' == | |||
<p style="text-align:justify">'''കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം. എ. ഐ. ഹൈസ്കൂളിനെ]] തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം വിശ്വനാഥപുരം വാർഡ് മെമ്പർ ബാബുക്കുട്ടിയിൽ നിന്ന് ഹെഡ്മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ ഏറ്റുവാങ്ങുകയുണ്ടായി.'''</p> | |||
<gallery mode="packed" heights="200"> | |||
പ്രമാണം:30065 2022 55.jpg | |||
പ്രമാണം:30065 2022 64.jpg | |||
പ്രമാണം:30065 2022 63.jpg | |||
</gallery> | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |