"മറ്റ് പ്രവർത്തനങ്ങൾ/സമ്പൂർണ്ണ വിദ്യാലയ പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
(താൾ)
 
(ചിത്രം)
 
വരി 2: വരി 2:

'''ജി.എച്ച്.എസ്.എസ് തരിയോടിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സമ്പൂർണ പ്രവേശനോത്സവം നടത്തി. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.ജി.ഷിബു ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ.എം.ശിവാനന്ദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.ഷമീം പറക്കണ്ടി, വാർഡ് മെമ്പർ ശ്രീ.വിജയൻ തോട്ടുങ്ങൽ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്‌ട്രസ് ശ്രീമതി.ടെസ്സിമാത്യു സ്വാഗതവും, പ്രിസിപ്പാൾ ശ്രീ.പി കെ വാസു ആശംസയും പറഞ്ഞു, ശ്രീ.കെ.എ.റഷീദ് നന്ദി പറഞ്ഞു.'''

[[പ്രമാണം:15019 Sampoorna Pravesanolsavam.jpeg|ലഘുചിത്രം]]
559

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537068" എന്ന താളിൽനിന്ന് ശേഖരിച്ചത്