"ജി. യു. പി. എസ്. വരടിയം/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
('12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഭൗതികസൗകര്യങ്ങൾ)
വരി 1: വരി 1:
12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം , സ്റ്റോർ റൂമോടു കൂടിയ അടുക്കള, വിറകുപുര എന്നിവയുമുണ്ട്. സ്കൂളിൽ എല്ലായിടത്തും ഇലക്ട്രിഫിക്കേഷൻ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട്ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.8 വർഷമായി ഇന്റർനെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴൽകിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്.  സ്കൂളിൽ ഒരു മനോഹരമായ പാർക്ക് ഉണ്ട്.സ്കൂളിന് ചുറ്റും മതിലുണ്ട്.
18ക്ലാസ്സ് മുറികളും ,150പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരുഹാളും ഉണ്ട്  ഓപ്പൺ സ്റ്റേജും ഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം , സ്റ്റോർ റൂമോടു കൂടിയ അടുക്കള, ഗ്യാസ് സ്‌റ്റോവ്  എന്നിവയുമുണ്ട്. സ്കൂളിൽ എല്ലായിടത്തും ഇലക്ട്രിഫിക്കേഷൻ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട് ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.8 വർഷമായി ഇന്റർനെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴൽകിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്.  സ്കൂളിൽ ഒരു മനോഹരമായ പാർക്ക് ഉണ്ട്. സ്കൂളിന് ചുറ്റും മതിലുണ്ട്.
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536237" എന്ന താളിൽനിന്ന് ശേഖരിച്ചത്