ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പേരിനു പിന്നിൽ
വരി 18: | വരി 18: | ||
ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും പിന്നെ കടൂക്കോൺ എന്നും ആയത്. | ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും പിന്നെ കടൂക്കോൺ എന്നും ആയത്. | ||
'''ആലംകോട്'''
| '''ആലംകോട്'''

ശക്തമായ ആരാധനാലയങ്ങൾക്ക് ജൈനമത വിശ്വാസത്തിൽ ആലം എന്ന് പറഞ്ഞിരുന്നു.അന്ന് ഇവിടെ ഇതുപോലെ ശക്തമായ ആരാധനാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.അതിനാൽ ഇവിടം ആലംകോട് എന്ന് അറിയപ്പെട്ടു അവിടെയുണ്ടായിരുന്ന ജൈനമതസ്വാധീനം ഈ പേര് ഉണ്ടാകാൻ ഒരു കാരണമായി. | |||
'''പറണ്ടോട്''' | '''പറണ്ടോട്'''

പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ നോക്കിന്റെ കാഞ്ചിവലിച്ച് മൃഗങ്ങളെ നശിപ്പിച്ച് താങ്ങളുടെ സ്വയരക്ഷകണ്ടത്തിയിരുന്നു.അങ്ങനെ ഈ പ്രദേശത്തിന്റെ പഴയപേര് കാഞ്ചിമുടക്കി എന്നായിരുന്നു.കാലക്രമേണ ഈ നാമം മാറപ്പെടുകയാണ് ഉണ്ടായത്.ധാരാളം 'പറണ്ട് ' ‘ഓട് ’ എന്നീ വള്ളിച്ചെടികൾ ഉണ്ടായിരുന്ന സ്ഥലമാണ് പറങ്ങോട് എന്ന നാമം ആ പ്രദേഷത്തിന് ഉണ്ടായത്. | പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ നോക്കിന്റെ കാഞ്ചിവലിച്ച് മൃഗങ്ങളെ നശിപ്പിച്ച് താങ്ങളുടെ സ്വയരക്ഷകണ്ടത്തിയിരുന്നു.അങ്ങനെ ഈ പ്രദേശത്തിന്റെ പഴയപേര് കാഞ്ചിമുടക്കി എന്നായിരുന്നു.കാലക്രമേണ ഈ നാമം മാറപ്പെടുകയാണ് ഉണ്ടായത്.ധാരാളം 'പറണ്ട് ' ‘ഓട് ’ എന്നീ വള്ളിച്ചെടികൾ ഉണ്ടായിരുന്ന സ്ഥലമാണ് പറങ്ങോട് എന്ന നാമം ആ പ്രദേഷത്തിന് ഉണ്ടായത്.

'''നെടുമങ്ങാട്'''

പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.കണ്ണാറംകോട് കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രേദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവിശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിന് കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ '''നാമം ലോപിച്ചാണ് കണ്ണാറംകോട് ആയതും കാലാന്തരത്തിലാണ് കണ്ണാറംകോട് ആയതും.

'''നെടുമങ്ങാട്''' | മാണിക്യപുരം'''

പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.കണ്ണാറംകോട് കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രേദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവിശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിന് കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ '''നാമം ലോപിച്ചാണ് കണ്ണാറംകോട് ആയതും കാലാന്തരത്തിലാണ് കണ്ണാറംകോട് ആയതും. | പണ്ടുകാലങ്ങളിൽ ഇവിടെ മുഴുവൻ വയലുകൾ ഉണ്ടായിരുന്നു.അന്നത്തെ കാലാവസ്ഥ നല്ലതായതിനാൽ നിറയെ വിളവ് ലഭിക്കുമായിരുന്നു.വയലുകളിൽ മാണിക്യം പോലെ കതിരുകൾ തിളങ്ങി നിൽകുന്നുണ്ടാവും .കൃഷിയിൽ മാണിക്യം വിളയും എന്ന് അന്നുള്ളവർ പറയുമായിരുന്നു.അങ്ങനെ മാണിക്യം വിളയുന്ന സ്ഥലം മാണിക്യപുരമായി.

മാണിക്യപുരം''' | '''പേങ്ങാട്ടുകോണം'''

പണ്ടുകാലങ്ങളിൽ ഇവിടെ മുഴുവൻ വയലുകൾ ഉണ്ടായിരുന്നു.അന്നത്തെ കാലാവസ്ഥ നല്ലതായതിനാൽ നിറയെ വിളവ് ലഭിക്കുമായിരുന്നു.വയലുകളിൽ മാണിക്യം പോലെ കതിരുകൾ തിളങ്ങി നിൽകുന്നുണ്ടാവും .കൃഷിയിൽ മാണിക്യം വിളയും എന്ന് അന്നുള്ളവർ പറയുമായിരുന്നു.അങ്ങനെ മാണിക്യം വിളയുന്ന സ്ഥലം മാണിക്യപുരമായി. | കോട്ടപുറത്ത് മാടൻ കാവിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ പ്രദേശമുണ്ട്."പേങ്ങോട്ടുകോണം" അഥവാ (വേങ്ങോട്ടുകോണം).നൂറ്റാണ്ടുകൾക്ക് മുൻപ് അവിടെ വൻകാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മനുഷ്യവാസം ഇല്ലാതിരുന്ന അവിടെ വന്യജീവികൾ കൊണ്ട് നിറഞ്ഞതായിരുന്നു.ആ സ്ഥലത്ത് നിരവധി പുലികളും കടവുകളും ഉണ്ടായിരുന്നു."വേങ്ങ" എന്നാൽ പുലിയെന്നും അർത്ഥം ഉണ്ട്.അതിന്റെ അടിസ്ഥാനത്തിൽ ആവാം ഈ സ്ഥലപ്പേര് ഉണ്ടായത്.

'''പേങ്ങാട്ടുകോണം''' | '''കോട്ടപ്പുറം'''

കോട്ടപുറത്ത് മാടൻ കാവിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ പ്രദേശമുണ്ട്."പേങ്ങോട്ടുകോണം" അഥവാ (വേങ്ങോട്ടുകോണം).നൂറ്റാണ്ടുകൾക്ക് മുൻപ് അവിടെ വൻകാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മനുഷ്യവാസം ഇല്ലാതിരുന്ന അവിടെ വന്യജീവികൾ കൊണ്ട് നിറഞ്ഞതായിരുന്നു.ആ സ്ഥലത്ത് നിരവധി പുലികളും കടവുകളും ഉണ്ടായിരുന്നു."വേങ്ങ" എന്നാൽ പുലിയെന്നും അർത്ഥം ഉണ്ട്.അതിന്റെ അടിസ്ഥാനത്തിൽ ആവാം ഈ സ്ഥലപ്പേര് ഉണ്ടായത്. | ഏകദേശം 500വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ കൊട്ടാരവിള എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കോട്ടാരമുണ്ടായിരുന്നു.ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്.ചുമട് താങ്ങിയും ,കുളവും പാറക്കല്ലുുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ .കൊട്ടാരത്തിനെ സരക്ഷിച്ചുകൊണ്ട് നാലു ചുറ്റും വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച ഒരു വലിയകോട്ട ഉണ്ടായിരുന്നു.അതിനാലാണ് ഈ സ്ഥലത്തിന് കോട്ടപ്പുറം എന്ന് പേര് ലഭിച്ചത്.

'''കോട്ടപ്പുറം''' | '''പുന്നുരുട്ടക്കോണം'''

ഏകദേശം 500വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ കൊട്ടാരവിള എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കോട്ടാരമുണ്ടായിരുന്നു.ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്.ചുമട് താങ്ങിയും ,കുളവും പാറക്കല്ലുുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ .കൊട്ടാരത്തിനെ സരക്ഷിച്ചുകൊണ്ട് നാലു ചുറ്റും വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച ഒരു വലിയകോട്ട ഉണ്ടായിരുന്നു.അതിനാലാണ് ഈ സ്ഥലത്തിന് കോട്ടപ്പുറം എന്ന് പേര് ലഭിച്ചത്. | യം ഈ സ്ഥലത്തിനെ പേര് പെന്നുരുണ്ടക്കോണം എന്നയിരുന്നു.പണ്ടൊരിക്കൽ ഇവിടെ വഴയിലൂടെ പെന്ന് ഉരുണ്ടു വന്നു എന്ന് പറയുന്നു.ഇതൊക്കെ ആളുകൾ പറയുന്ന തമാശക്കഥകളാണ് പെന്നുരുണ്ടതിന് ശേഷം ഈ സ്ഥലം പെന്നുരുട്ടക്കോണം എന്ന് അറിയപ്പെട്ടിരുന്നു.പിന്നീട് ജനങ്ങൾ പറഞ്ഞ് പറഞ്ഞ് അത് പുന്നുരുട്ടക്കോണം ആയി.

'''പുന്നുരുട്ടക്കോണം''' | |||
യം ഈ സ്ഥലത്തിനെ പേര് പെന്നുരുണ്ടക്കോണം എന്നയിരുന്നു.പണ്ടൊരിക്കൽ ഇവിടെ വഴയിലൂടെ പെന്ന് ഉരുണ്ടു വന്നു എന്ന് പറയുന്നു.ഇതൊക്കെ ആളുകൾ പറയുന്ന തമാശക്കഥകളാണ് പെന്നുരുണ്ടതിന് ശേഷം ഈ സ്ഥലം പെന്നുരുട്ടക്കോണം എന്ന് അറിയപ്പെട്ടിരുന്നു.പിന്നീട് ജനങ്ങൾ പറഞ്ഞ് പറഞ്ഞ് അത് പുന്നുരുട്ടക്കോണം ആയി. | |||
=='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''== | =='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''== |