"എ.എൽ.പി.എസ്. കുറ്റിപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
'''1) 2 നിലകളിലായി 11 ക്ലാസ് മുറികൾ + ഓഫീസ് റൂം'''
'''2) സ്വന്തമായി ഒരു ഓഡിറ്റോറിയവും  പുറമെ ഓപ്പൺസ്‌റ്റേജും''' 
'''3) സ്കൂളിന് മുൻവശം അതിവിശാലമായ ഒരു കളിസ്ഥലം''' 
'''4) സ്മാർട്ട് ക്ലാസുകൾ''' 
'''5) കുഴൽക്കിണർ ഉപയോഗിച്ചാണ് ജലം ലഭ്യമാകുന്നത്'''
'''6) 2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും'''
'''7) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
'''8) സ്വന്തമായി ബസ് സർവീസ്'''
'''9) കുട്ടികൾക്ക് വൃത്തിയും വിഭവസമൃദ്ധവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര'''
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535975" എന്ന താളിൽനിന്ന് ശേഖരിച്ചത്