"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 301: വരി 301:
<h1>101  നാട്ടു ചികിത്സകൾ </h1>   
<h1>101  നാട്ടു ചികിത്സകൾ </h1>   
  1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക   

2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക  

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക   

4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക  

  5. കണ്ണ് വേദനയ്ക്ക്- നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക   

6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേര്ത്ത് കഴിക്കുക  

  7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

  8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക   

9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തിൽ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക  

  10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക   

11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂൺ തേൻ കഴിക്കുകെ   

12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക  

  13. ചുണങ്ങിന്- വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക

  14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക  

  15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക  

  16. തലവേദനയ്ക്ക്- ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക  

  17. വായ്നാറ്റം മാറ്റുവാൻ- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത്  പല്ല്തേയ്ക്കുക  

  18. തുമ്മലിന്- വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക.   

19. ജലദോഷത്തിന്- തുളസിയില നീർ ചുവന്നുള്ളിനീർ ഇവ ചെറുതേനിൽ ചേര്ത്ത്  കഴിക്കുക

  20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക   

21. തീ പൊള്ളലിന്- ചെറുതേൻ പുരട്ടുക   
21. തീ പൊള്ളലിന്- ചെറുതേൻ പുരട്ടുക   
22. തലനീരിന്- കുളികഴിഞ്ഞ് തലയിൽ രസ്നാദിപ്പൊടി തിരുമ്മുക  

  23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക  

  24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറൻ- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക

  25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക   

26. പേന്പോചകാൻ- തുളസിയില ചതച്ച് തലയിൽ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക  

  27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക  

  28. വിയര്പ്പു  നാറ്റം മാറുവാൻ- മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക  

  29. ശരീരത്തിന് നിറം കിട്ടാൻ- ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത്  ദിവസവും കുടിക്കുക   

30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയൻ അരച്ച് നെറ്റിയിൽ പുരട്ടുക  

  31. മുലപ്പാൽ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത്  കഞ്ഞിവച്ച് കുടിക്കുക  

  32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക  

വരി 336: വരി 336:
  35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക  

  36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ  നീര് കുടിക്കുക  

37. അമിതവണ്ണം കുറയ്ക്കാൻ-ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത്  അതിരാവിലെ കുടിക്കുക   

38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക  

  39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക   

40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാൻ- പാല്പ്പാ ടയിൽ കസ്തൂരി മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുക  

  41. താരൻ മാറാൻ- കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക  

  42. മുഖത്തെ എണ്ണമയം മാറൻ- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക   

43. മെലിഞ്ഞവർ തടിക്കുന്നതിന്- ഉലുവ ചേര്ത്ത്  കഞ്ഞി വച്ച് കുടിക്കുക   

44. കടന്തൽ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയിൽ ചേര്ത്ത്  പുരട്ടുക.  

45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക   

46. \മോണപഴുപ്പിന്- നാരകത്തിൽ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക  

  47. പഴുതാര കുത്തിയാൽ- ചുള്ളമ്പ് പുരട്ടുക  

  48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേര്ത്തു കുടിക്കുന്നു.   

49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക  

  50. ചെങ്കണ്ണിന്- ചെറുതേൻ കണ്ണിലെഴുതുക.
  50. ചെങ്കണ്ണിന്- ചെറുതേൻ കണ്ണിലെഴുതുക.
  51. കാൽ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക  

  52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂൺ നല്ലെണ്ണയിൽ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക   

53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ ഒരു ടീ സ്പൂൺ തേൻ ചേര്ത്ത്  രാവിലെ വെറും വയറ്റിൽ കഴിക്കുക  

  54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക  

  55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക  

വരി 358: വരി 358:
  57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേര്ത്ത്  കഴിക്കുക  

  58. ജലദോഷത്തിന്- ചൂടുപാലിൽ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക   

59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക  

  60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക   

61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലിൽ അരച്ച് പുരട്ടുക  

  62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി കുടിക്കുക  

  63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയിൽ തേച്ച്കുളിക്കുക  

  64. മൂത്രചൂടിന് -പൂവൻ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.

  65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരൻ വച്ച് കഴിക്കുക  

  66. മുടി കൊഴിച്ചിൽ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുക  

  67. അള്സകറിന്- ബീട്ടറൂട്ട് തേൻ ചേര്ത്ത്  കഴിക്കുക  

  68. മലയശോദനയ്ക്ക്- മുരിങ്ങയില തോരൻ വച്ച് കഴിക്കുക  

  69. പരുവിന്- അവണക്കിൻ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക   

70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക  

  71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനിൽ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക   

72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക  

  73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക   

74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക  

  75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

  76. പ്രസവാനന്തരം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതൽ പച്ച മഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ഉദരഭാഗങ്ങളിൽ പുരട്ടികുളിക്കുക  

  77. കണ്ണിന് കുളിര്മ്മടയുണ്ടാകൻ- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയിൽ തേക്കുക   

78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയിൽ അരച്ച് പുരട്ടുക   

79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തിൽ ജാതിക്ക അരച്ച് കുടിക്കുക  

  80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരിൽ കലക്കി കുടിക്കുക  

  81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂൺ പാലിൽ ദിവസവും കഴിക്കുക  

  82. കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യത്തിൽ-വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുക  

  83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കുക

  84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത്  പലതവണ കുടിക്കുക  

  85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക  

  86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തിൽ പാലിൽ കലക്കി കുടിക്കുക  

  87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞൾ ഓടിൽ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക  

  88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലിൽ ബധാം പരിപ്പ് അരച്ച് ചേര്ത്ത്  കാച്ചി ദിവസവും കുടിക്കുക   

89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക  

  90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോൽ അരച്ച് പുരട്ടുക  

  91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്ത്ത്  വായിലിട്ട് ചവച്ചരച്ച് കഴിക്കുക  

  92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനിൽ ചേര്ത്ത്  കഴിക്കുക

  93. വേനൽ കുരുവിന്- പരുത്തിയില തേങ്ങപ്പാലിൽ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക  

  94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരിൽ അരച്ച് വിനാഗിരി ചേര്ത്ത്  പുരട്ടുക  

  95. ശരീര ശക്തിക്ക്- ഓട്സ്  നീര് കഴിക്കുക   
  95. ശരീര ശക്തിക്ക്- ഓട്സ്  നീര് കഴിക്കുക   
96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക  

  97. നരവരാതിരിക്കാൻ- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയിൽ പുരട്ടുക   

98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക   

99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക  

  100. കാഴ്ച കുറവിന്- വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് തലയിൽ തേക്കുക 101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലിൽ അരച്ച് കണ്ണിൽ ഇറ്റിക്കുക

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535913" എന്ന താളിൽനിന്ന് ശേഖരിച്ചത്