"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''പരിസ്ഥിതി ക്ലബ്'''  
'''പരിസ്ഥിതി ക്ലബ്ബ്'''

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന് നേതൃത്വം നൽകുന്നത് അധ്യാപകനായ ശ്രീ സുനീർ സർ ആണ്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി കുട്ടികളെ മനസിലാക്കിക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പോസ്റ്റർ രചനാമത്സരം, വീഡിയോ നിർമ്മാണം, കവിതാരചന, ഉപന്യാസം എന്നിവ നടപ്പിലാക്കി. പരിസ്ഥിതിയെ അടുത്ത് അറിയുക എന്ന ലക്ഷ്യം മുൻനിർത്തി ഹെഡ്മിസ്ട്രസ് എം എസ് ലീല ടീച്ചറിന്റെ നേതൃത്വത്തിൽ സോഷ്യൽ ഫോറെസ്റ്ററി എക്സ്റ്റൻഷൻ യൂണിറ്റ് കൊല്ലം ആയി ചേർന്ന് കൊണ്ട് വനയാത്ര സംഘടിപ്പിക്കുകയും കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. വനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ഈ ഒരു പ്രവർത്തനത്തിന് കഴിഞ്ഞു. 2018-2019ൽ പത്തോളം പദ്ധതികൾ മുന്നോട്ട് വച്ച് കൊണ്ട് അത് നടപ്പിലാക്കാൻ വേണ്ടിയുള്ള പരിശ്രമം തുടങ്ങി. സെപ്റ്റംബർ മാസത്തിൽ വ.ഴിയോരങ്ങളിൽ ചെറിയ ഫല വൃക്ഷങ്ങൾ നട്ട് കൊണ്ട് ഒന്നാമത്തെ പദ്ധതിയായ കിളികൾക്കുമുണ്ടേ ഭക്ഷണം എന്ന പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി വഴിയരുകിൽ ഇരുപത്തഞ്ചോളം മരങ്ങൾ വച്ച് പിടിപ്പിച്ചു. തിരികെ പ്രകൃതിയിലേക്ക് എന്ന സന്ദേശം നൽകാനായി കാർഷിക ക്ലബും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് കേരളപുരം ഞെട്ടയിൽ കുട്ടികൾ കൃഷി ഇറക്കി.കൃഷി ചെയ്തതും വിളവെടുത്തതും കുട്ടികൾ തന്നെയായിരുന്നു. ഇത് അവർക്കൊരു പുത്തൻ അനുഭവമായിരുന്നു. കുട്ടികൾ വിളവെടുത്ത നെല്ലുപയോഗിച്ചു സ്കൂളിൽ ഉച്ചഭക്ഷണമൊരുക്കിയത് കുട്ടികൾ കൃഷിയെ കൂടുതൽ ഇഷ്ടപ്പെടുന്നതിന് ഇടയാക്കി. ഇപ്പോഴും പലവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535857" എന്ന താളിൽനിന്ന് ശേഖരിച്ചത്