"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക്
(നേട്ടങ്ങൾ)
(ലിങ്ക്)
വരി 133: വരി 133:


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.[[ജി എം യു പി എസ് വേളൂർ/നേട്ടങ്ങൾ|കൂടുതൽ വായിക്കുക]] മുപ്പത്  ലാപ് ടോപ്പുകളും പതിനൊന്ന് മൾടി മീഡിയ പ്രൊജക്ടറുകളും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷം 2018 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി.എസ് എസ് കെ യുടെ ധനസഹായത്തോടെ എട്ടു ക്ലാസ് മുറികളുള്ള കെട്ടിടം 2021-22 വർഷത്തിൽ നിർമ്മിക്കുകയുണ്ടായി.
അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.[[ജി എം യു പി എസ് വേളൂർ/നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]  


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535491" എന്ന താളിൽനിന്ന് ശേഖരിച്ചത്