ജി.യു.പി.എസ് കിള്ളിമംഗലം (മൂലരൂപം കാണുക)
21:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022സ്കൂൾ ചരിത്രം ഉൾപ്പെടുത്തി
No edit summary |
(സ്കൂൾ ചരിത്രം ഉൾപ്പെടുത്തി) |
||
വരി 60: | വരി 60: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | |||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കിള്ളിമംഗലം എന്ന ഗ്രാമത്തിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് കിള്ളിമംഗലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.. | |||
ജില്ലയിലെ | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചേലക്കര നിയോജകമണ്ഡലത്തിൽ പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജി യു പി എസ് കിള്ളിമംഗലം എന്ന സ്ഥാപനം 1909 ലാണ് സ്ഥാപിതമായത്. | |||
കിള്ളിമംഗലത്ത് ആയുധ വിദ്യ പഠിക്കുന്നതിന് കളരി ഉണ്ടായിരുന്നു. കളരി വലിയ വെള്ളപ്പൊക്കങ്ങളുടെ കാലത്ത് പലതവണ വീണുപോവുകയും പിൽകാലത്ത് ചെറുകര ചാമിപ്പണിക്കരുടെ കീഴിൽ കിള്ളിമംഗലത്തുള്ള പതിനാല് വീട്ടുകാർ അംഗമുറ അഭ്യസിച്ചു കളരി തിരിച്ചു പിടിച്ച് പഴയ സ്ഥാനത്തു തന്നെ സ്ഥാപിച്ചു. പിന്നീട് 08/11/1909 ൽ കിള്ളിമംഗലം സ്കൂൾ നിലവിൽ വന്നു. അന്ന് നാലാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും കൊടുത്തത് ഈ നാട്ടിലെ നമ്പൂതിരി കുടുംബമായ കിള്ളിമംഗലത്ത് മനയിലെ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. 21/01/1991 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റടുത്തു. സ്കൂളിന്റെ അന്നത്തെ പേര് മലയാളം സ്കൂൾ കിള്ളിമംഗലം എന്നായിരുന്നു. 1960 ലാണ് സർക്കാർ പുതിയ സ്ഥലം വാങ്ങിയതും കെട്ടിടം പണിക്കഴിപ്പിച്ച് വിദ്യാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്.1960-61 ലാണ് വിദ്യാലത്തിൽ അഞ്ചാം തരം ആരംഭിച്ചത്. 1960-63 ൽ ആറാം തരവും 1963-64 ൽ ഏഴാം തരവും തുടങ്ങിയതോടെ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ്. | |||
* സ്മാർട്ട് ക്ലാസ്സ് റൂമുകൾ | |||
* വിശാലമായ ലൈബ്രറി | |||
* പ്രകൃതി സൗഹൃദ അന്തരീക്ഷം | |||
* കമ്പ്യൂട്ടർ റൂം | |||
* ഭക്ഷണ ഹാൾ | |||
* കുട്ടികളുടെ പാർക്ക് | |||
* നവീകരിച്ച അടുക്കള | |||
* വൃത്തിയുള്ള മൂത്രപ്പുരകൾ,ടോയ്ലെറ്റുകൾ | |||
* വിശാലമായ സ്റ്റേജ് | |||
* ഫിൽറ്റർ ചെയ്ത കുടിവെള്ളം | |||
* വൈദ്യുതി | |||
* ടെലിഫോൺ | |||
* ഗ്യാസ് കണക്ഷൻ | |||
* ഇന്റർനെറ്റ് സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ കലാ കായിക ആരോഗ്യ മേഖലകളെ പരിപോഷിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഭംഗിയായി നടത്തപ്പെടുന്നു. | |||
* വിദ്യാരംഗം കലസാഹിത്യവേദി | |||
* ബാലസഭ | |||
* പ്രവർത്തി പരിചയ മേള | |||
* ശാസ്ത്രമേള | |||
* നേർകാഴ്ച | |||
* ഡിജിറ്റൽ ആക്ടിവിറ്റി കലണ്ടർ | |||
* ടാലെന്റ് ലാബ് | |||
* അടുക്കള തോട്ടം | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ശ്രീ. ഉക്കത്ത് രാമവാര്യർ | |||
ശ്രീ. രാഘവയ്യർ | |||
ശ്രീ. സുന്ദരേശയ്യർ | |||
ശ്രീ. കൊച്ചുണ്ണി നായർ | |||
ശ്രീ. രാഘവ വാര്യർ | |||
ശ്രീ. ശൂലപാണി വാര്യർ | |||
ശ്രീ. പരമേശ്വരൻ നമ്പൂതിരി | |||
ശ്രീ. ശങ്കര നാരായണൻ | |||
ശ്രീമതി. ടി കെ രുഗ്മിണിയമ്മ | |||
ശ്രീമതി. ടി വി ലക്ഷ്മി കുട്ടി അമ്മ | |||
ശ്രീ. എ ജി വാസു | |||
ശ്രീമതി. പി. ലക്ഷ്മി കുട്ടി അമ്മ | |||
ശ്രീ. സെയ്താമ്പി | |||
ശ്രീ. എം നാരായണൻ നായർ | |||
ശ്രീമതി. എം പത്മിനി | |||
ശ്രീ. കുഞ്ഞപ്പൻ | |||
ശ്രീമതി. കെ സി ചന്ദ്രമതി | |||
ശ്രീ. സി കെ ബാലൻ | |||
ശ്രീമതി. ഡി കെ നാരായണി | |||
ശ്രീമതി. ടി ചന്ദ്രിക | |||
ശ്രീ. എ വി ഗംഗാദരൻ | |||
ശ്രീമതി. ഇ വി അമ്മിണി | |||
ശ്രീമതി. കെ എൻ ശാന്തകുമാരി | |||
ശ്രീമതി. പി എസ് സുഷമ | |||
ശ്രീ. എം എൻ ബർജിലാൽ മാഷ് ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
സ്കൂളിന്റെ ചരിത്രത്തിൽ ഒരുപാട് നേട്ടങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് ശാസ്ത്രമേളയിൽ ഓവർ ഓൾ, | |||
വർക്ക് എക്സ്പീരിയൻസിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് | |||
ജില്ലാ കലോത്സവത്തിൽ തിരുവാതിര മത്സര ഇനത്തിൽ ലഭിച്ച ഗ്രേഡ് എന്നിവ അവയിൽ ചിലത് മാത്രം. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (8 കിലോമീറ്റർ) | ||
ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ഷൊർണുർ റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്തിച്ചേരാം ( 5 കിലോമീറ്റർ) | |||
വെട്ടിക്കാട്ടിരി പാഞ്ഞാൾ റൂട്ടിൽ പഞ്ചായത്ത് വഴി ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം (ഒന്നര കിലോമീറ്റർ)<!--visbot verified-chils->--> |