"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
21:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<font size=6><center>'''ജൂനിയർ റെഡ് ക്രോസ്'''</center></font size> | |||
<p style="text-align:justify"> | |||
സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് ആരംഭിച്ചത് 1991-ൽ ആണ്(യൂണിറ്റ് നമ്പർ 21). ആദ്യ വർഷങ്ങളിൽ ഒരു ബാച്ച് ആണ് ഉണ്ടായിരുന്നത്.പാവപ്പെട്ടവർക്കും രോഗികൾക്കും ആവശ്യ സേവനങ്ങൾ ലഭ്യമാകുവാൻ റെഡ് ക്രോസ്സ് കേഡറ്റുകൾ സാദാ സന്നദ്ധരാണ്. സ്കൂളിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷയും മറ്റും നല്കാൻ കേഡറ്റുകൾ ശ്രദ്ധിക്കാറുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നവരുടെ ഭാഗമായി എല്ലാ വ്യാഴാഴ്ചയും വിദ്യാർത്ഥികളിൽ നിന്ന് പൊതിച്ചോറ് ശേഖരിച്ചു വിതരണം ചെയ്യുകയുണ്ടായി. പ്രളയകാലത് വിവിധ ദുരിതാശ്വാസവസേവനങ്ങൾ റെഡ് ക്രോസ്സ് കേഡറ്റുകൾ നൽകി. സ്കൂൾ മാനേജ്‌മന്റ്,അദ്ധ്യാപകർ,വിദ്യാർഥികൾ എന്നിവരുടെ പിന്തുണയും സഹായവും എന്നും റെഡ് ക്രോസ്സ് യൂണിറ്റിന് ഒപ്പം ഉണ്ട്. | സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് ആരംഭിച്ചത് 1991-ൽ ആണ്(യൂണിറ്റ് നമ്പർ 21). ആദ്യ വർഷങ്ങളിൽ ഒരു ബാച്ച് ആണ് ഉണ്ടായിരുന്നത്.പാവപ്പെട്ടവർക്കും രോഗികൾക്കും ആവശ്യ സേവനങ്ങൾ ലഭ്യമാകുവാൻ റെഡ് ക്രോസ്സ് കേഡറ്റുകൾ സാദാ സന്നദ്ധരാണ്. സ്കൂളിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷയും മറ്റും നല്കാൻ കേഡറ്റുകൾ ശ്രദ്ധിക്കാറുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നവരുടെ ഭാഗമായി എല്ലാ വ്യാഴാഴ്ചയും വിദ്യാർത്ഥികളിൽ നിന്ന് പൊതിച്ചോറ് ശേഖരിച്ചു വിതരണം ചെയ്യുകയുണ്ടായി. പ്രളയകാലത് വിവിധ ദുരിതാശ്വാസവസേവനങ്ങൾ റെഡ് ക്രോസ്സ് കേഡറ്റുകൾ നൽകി. സ്കൂൾ മാനേജ്‌മന്റ്,അദ്ധ്യാപകർ,വിദ്യാർഥികൾ എന്നിവരുടെ പിന്തുണയും സഹായവും എന്നും റെഡ് ക്രോസ്സ് യൂണിറ്റിന് ഒപ്പം ഉണ്ട്. | ||
</p> |