പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം (മൂലരൂപം കാണുക)
21:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ആവശ്യമില്ലാത്തത് മാറ്റി
(കുടുതൽ വായന കണ്ണി ചേർത്തു) |
(ആവശ്യമില്ലാത്തത് മാറ്റി) |
||
വരി 78: | വരി 78: | ||
തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ | തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ | ||
2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ് ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം|കൂടുതൽ വായന]] | 2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ് ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം|കൂടുതൽ വായന]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
ബാലരാമപുരം ഉച്ചക്കട എന്ന സ്ഥലത്തിനടുത്താണ് ഈ വിദ്യാല.യം. | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം.. | |||
* റെഡ്ക്രോസ് | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സിലുമുണ്ട്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയിൽ പ്രവറ്‍ത്തിക്കുന്നു. | |||
[[{{PAGENAME]]]/നേർകാഴ്ച/നേർക്കാഴ്ച]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് | ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് | ||
പ്രവർത്തനം ആരംഭിച്ചു. | പ്രവർത്തനം ആരംഭിച്ചു. | ||
235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ | 235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ | ||
ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി. | ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി. | ||
വരി 111: | വരി 128: | ||
കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ | കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ | ||
മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക് മാത്രം സ്വന്തം. | മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക് മാത്രം സ്വന്തം. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |