"എ.എൽ.പി.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,253 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
വരി 69: വരി 69:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറത്തിന്  2 നിലകളിലായി  11 ക്ലാസ് മുറികളുണ്ട്. ഒരു ഓഡിറ്റോറിയത്തിന് പുറമെ ഓപ്പൺസ്‌റ്റേജും സ്കൂളിന് സ്വന്തമായി ഉണ്ട് .സ്കൂളിന് മുൻവശം അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ലാപ്‌ടോപ്പുകൾ ,  സ്പീക്കർ , പ്രൊജക്ടറുകൾ എന്നിവ ലഭിച്ചതോടെ സ്മാർട്ട്  ക്ലാസുകൾ സജ്ജീകരിക്കാൻ കഴിഞ്ഞു . ഇതിലൂടെ കുട്ടികൾക്ക് ഏറ്റവും മെച്ചപ്പെട്ട പഠനാനുഭവം നല്കാൻ കഴിയുന്നു . കുഴൽക്കിണർ ഉപയോഗിച്ചാണ് ജലം ലഭ്യമാകുന്നത് .അതുകൊണ്ടുതന്നെ വേനൽക്കാലത്തു പോലും  ജലലഭ്യതക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുന്നില്ല 2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.ഇതിലൂടെ വിദ്യാർത്ഥികളെ  അറിവിന്റെ ഒരു വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനും വായനാശീലം വളർത്തുവാനും കഴിയുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിന് സ്വന്തമായി ബസ് സർവീസ് ഉണ്ട് .കുട്ടികൾക്ക് വൃത്തിയും വിഭവസമൃദ്ധവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര സ്കൂളിനോട് ചേർന്ന് പണികഴിപ്പിച്ചിട്ടുണ്ട് .''' '''[[എ.എൽ.പി.എസ്. കുറ്റിപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''
=='''പ്രവർത്തനങ്ങൾ'''==
=='''പ്രവർത്തനങ്ങൾ'''==


618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535253" എന്ന താളിൽനിന്ന് ശേഖരിച്ചത്