"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:


== അറബി ക്ലബ്ബ് ==
== അറബി ക്ലബ്ബ് ==
അറബി ക്ലബ് പ്രവർത്തനങ്ങൾ:  
  അറബി ഭാഷ പഠനത്തെ പ്രോത്സാഹിപ്പിക്കുക , കുട്ടികളിൽ  ഭാഷയോടുള്ള സ്നേഹവും ഭാഷ പഠനത്തിനോടുള്ള ആഗ്രഹവും വളർത്തിയെടുക്കുക   എന്നീ ഉദ്ദേശങ്ങളോടുകൂടി രൂപികരിച്ച ''"അലിഫ് അറബി ക്ലബ്ബ്  "'' വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
      എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
അറബി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിപോഷിപ്പിക്കാനായി പ്രത്യേകം  മോഡ്യൂൾ തയ്യാറാക്കി " അറബി തിളക്കം " ക്ലാസ് നൽകുന്നു.
കുട്ടികളുടെ കയ്യെഴുത്ത് മെച്ചപ്പെടുത്താൻ  കയ്യെഴുത്ത് മാഗസിൻ തയ്യാറക്കുന്നു.
-ഇതിനായി കുട്ടികൾക്ക് വർക്ക് ഷീറ്റുകൾ നൽകി പരിശീലനം നൽകുന്നു.
കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കാൻ "അറിവിൻ പുലരി " എന്ന പേരിൽ  അറബിക് നോട്ടീസ് ബോഡിൽ ദിനേന ഒരു പദം കുട്ടികളെ പരിചയപ്പെടുത്തുന്നു.
====       ദിനാചരണങ്ങൾ : ====
വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ നിർമാണം, ക്വിസ്, ബോധന ക്ലാസുകൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
===== അറബിക്   ഡേ ഫെസിറ്റിവൽ : =====
മുഴുവൻ വിദ്യാർത്ഥികളിലേയും വ്യത്യസ്ത കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വായന, ക്വിസ്, കയ്യെഴുത്ത്, പദനിർമാണം , പദ കേളി, പദപ്പയറ്റ്, പദ്യംചൊല്ലൽ .. തുടങ്ങി  വിവിധ മത്സരങ്ങൾ നടത്തുന്നു.
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രചോദനം നൽകാൻ USS നേടുന്ന അറബി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.
അറബിക്ക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങളുടെ ഫലമായി നിരവധി തവണ പഞ്ചായത്ത് തല മത്സരങ്ങളിലും സബ് ജില്ലാ കലോൽസവത്തിലും  അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം നേടാൻ കഴിഞ്ഞു.
413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534912" എന്ന താളിൽനിന്ന് ശേഖരിച്ചത്