ജി.എൽ.പി.എസ് എടത്തനാട്ടുകര (മൂലരൂപം കാണുക)
19:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→നേട്ടങ്ങൾ
(ചെ.) (→നേട്ടങ്ങൾ) |
|||
വരി 98: | വരി 98: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''എൽ.എസ്.എസ്''' | |||
ഈ വിദ്യാലയത്തിൽ നിന്നും നിരവധി കുട്ടികൾക്ക് എൽ.എസ്.എസ് സ്ക്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.2019-2020 അധ്യയനവർഷത്തിൽ ഏഴ് വിദ്യാർഥികൾക്ക് എൽ.എസ്.എസ് ലഭിച്ചിട്ടുണ്ട്. | |||
സോണൽ,സബ് ജില്ലാ കലാമേളകളിൽ മികച്ച പ്രകടനമാണ് നമ്മുടെ വിദ്ാലയം കാഴ്ചവെക്കുന്നത്.2017-2018 വർഷത്തെ പഞ്ചായത്തുതല പ്രിപ്രൈമറി ലിറ്റിൽ ഫെസ്റ്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. | |||
മലയാള മനോരമ നല്ലപാഠം പദ്ധതി | |||
മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ 2000മുതൽ സ്കൂൾ അംഗമാണ്.എ,എ പ്ലസ് പുരസ്കാരങ്ങൾ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.2016-2017വർഷത്തിൽ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളായിതെരഞ്ഞെടുത്തു. | |||
മികവുൽസവം ജേതാക്കൾ | |||
2015-2016 വർഷത്തിൽ അലനല്ലൂര ഗ്രാമ പഞ്ചായത്തിലെയും മണ്ണാർക്കാട് സബ്ജിജില്ലയിലെ മികച്ച എൽ.പി സ്കൂളിനുളള പുരസ്കാരം ലഭിച്ചു. | |||
2020-2021 വർഷത്തെ മാതൃഭൂമിഹരിതമുകുളം അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |