ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
17:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ഹരിത ഓഡിറ്റ്
(സർഗവിദ്യാലയം ചേർത്തു) |
(ഹരിത ഓഡിറ്റ്) |
||
വരി 6: | വരി 6: | ||
== '''സർഗവിദ്യാലയം അവാർഡ്''' == | == '''സർഗവിദ്യാലയം അവാർഡ്''' == | ||
വയനാട് ജില്ലയിൽ 2019-20 അധ്യയനവർഷം ഏറ്റവും മികച്ച മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള 'സർഗവിദ്യാലയം' അവാർഡ് ന്നുടെ സ്കൂളിൽ ആരംഭിച്ച സ്കൂൾ മാക്കറ്റ് പ്രൊജക്ടിനു ലഭിച്ചു. 10000 രൂപയും മെമന്റോയുമാണ് ഡയറ്റ് നൽകുന്ന ഈ അംഗികാരത്തിലൂടെ സ്കൂളിന് ലഭിച്ചത്. | വയനാട് ജില്ലയിൽ 2019-20 അധ്യയനവർഷം ഏറ്റവും മികച്ച മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള 'സർഗവിദ്യാലയം' അവാർഡ് ന്നുടെ സ്കൂളിൽ ആരംഭിച്ച സ്കൂൾ മാക്കറ്റ് പ്രൊജക്ടിനു ലഭിച്ചു. 10000 രൂപയും മെമന്റോയുമാണ് ഡയറ്റ് നൽകുന്ന ഈ അംഗികാരത്തിലൂടെ സ്കൂളിന് ലഭിച്ചത്. | ||
== '''ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്''' == | |||
സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ ഹരിത ഓഡിറ്റിൽ നഗരസഭയിലെ ഏറ്റവും ഉയർന്ന സ്കോറോടു കൂടി 'എ' ഗ്രേഡ് നേടിയ സ്ഥാപനമായി നമ്മുടെ സ്കൂൾ മാറി. ക്യാമ്പസ് ശുചിത്വവും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിലെ മികവുമാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്. |